ഇന്ത്യയിലെ 10 പ്രശസ്തമായ 6 ഇഞ്ച് ഫാബ്‌ലെറ്റുകള്‍...!

By Sutheesh
|

നിശ്ചിതമായ കാല്‍വെപ്പുകളിലൂടെയാണ് വലിയ സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകള്‍- അതായത് ഫാബ്‌ലറ്റ് ശ്രേണിയില്‍ വരുന്നവ- വളരുന്നത്. ഫാബ്‌ലറ്റുകള്‍ അടിസ്ഥാനപരമായി 5.5 തൊട്ട് 7 ഇഞ്ച് വരെയുളള സ്‌ക്രീന്‍ വലിപ്പത്തില്‍ വരുന്നവയാണ്.

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് ഫാബ്‌ലറ്റ് ഡിവൈസുകള്‍ ജനപ്രീതിയില്‍ ഏറെ മുന്നിലാണ് നില്‍ക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ ചെറിയ വലിപ്പമുളള ഫോണുകളേക്കാള്‍ ഫാബ്‌ലറ്റുകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. പ്രത്യേകിച്ച്, ഫാബ്‌ലറ്റ് ഡിവൈസുകള്‍ ഇപ്പോള്‍ 6,000 രൂപ മുതല്‍ ആരംഭിക്കുന്നതിനാല്‍ നാഗരികരായ ആളുകള്‍ മിക്കവാറും വലിയ സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റുകളാണ് താല്‍പ്പര്യപൂര്‍വം പരിഗണിക്കുന്നത്.

വ്യത്യസ്ത വില നിലവാരത്തില്‍ നിന്നായി വിപുലമായ തോതില്‍ നിങ്ങള്‍ക്കിഷ്ടമുളള ഫാബ്‌ലറ്റുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇന്ത്യയില്‍ ലഭ്യമായ 6 ഇഞ്ച് വലിപ്പമുളള ഫാബ്‌ലറ്റുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.

1
 

1

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch HD TFT capacitive touch screen display

1.5 GHz quad-core Exynos processor

Android 4.4 (KitKat)

8MP auto-focus rear camera with LED Flash 2.1 MP front-facing camera

1.5 GB RAM

16GB Internal Memory Expandable memory up to 64GB with micro SD

3G HSPA+21Mbps Wi-Fi Bluetooth

2800 mAh battery

2

2

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch capacitive touchscreen IPS display

1.3 GHz quad-core processor

Android 4.4.2 (KitKat)

Dual SIM

8MP rear camera with LED Flash, 1080p video recording 2MP front-facing camera

1GB RAM

8GB internal memory Expandable memory up to 32GB with microSD

3G WiFi Bluetooth 4.0 GPS

2800mAh battery

3

3

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch capacitive multi touch display with Corning gorilla glass 3 protection

1.6 GHz dual-core Intel Atom Z2560 processor with PowerVR SGX 544 MP2 GPU

Android 4.3 (Jelly Bean) with Zen UI, upgradable to Android 4.4 (KitKat)

13MP rear camera with LED flash 2MP front-facing camera

2GB RAM 16GB internal memory expandable memory up to 64GB via micro SD

3G WiFi Bluetooth 4.0 GPS

3300 mAh battery

4
 

4

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch HD capacitive touch screen IPS display

1.3 GHz quad-core MediaTek MT6582 processor with 500 MHz Mali 400MP2 GPU

Android 4.2 (Jelly Bean), upgradable to Android 4.4 (KitKat)

Dual SIM (GSM + GSM)

8 MP rear camera with BSI sensor, LED Flash, 1080p video recording 2MP front-facing camera

1GB RAM

4GB internal memory Expandable memory up to 32GB with MicroSD

3G WiFi Bluetooth GPS

3000 mAh battery

5

5

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch HD TRILUMINOS Display with X-Reality picture engine for mobile

1.4 GHz quad-core Qualcomm Snapdragon 400 (MSM8228) processor with Adreno 305 GPU

Android 4.3 (Jelly Bean) '

Dual SIM 13MP rear camera with Sony Exmor RS sensor, LED flash, 1080p video recording 1.1MP HD front-facing camera with Sony Exmor R sensor

1GB RAM '

8GB internal memory Upto 32GB expandable memory up to 32GB via microSD card

3G WiFi Bluetooth

3000mAh Battery with STAMINA mode

6

6

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch capacitive touch screen ClearBlack display with Gorilla Glass 2 protection

2.2 GHz quad-core Qualcomm Snapdragon 800 processor

Windows Phone 8 OS

20MP Rear camera 1.2MP HD front-facing camera with wide angle lens

3G WiFi Bluetooth 3.0 GPS

2GB RAM

32GB internal memory, micro SD card support up to 64GB

3400 mAh with built-in wireless charging

7

7

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch HD Curved Plastic OLED display

2.26 GHz quad-core Snapdragon 800 (MSM8974) processor with 450 MHz Adreno 330 GPU

Android 4.2.2 Jelly Bean

13MP rear camera with LED Flash, 1080p video recording at 30 fps 2.1 MP front-facing camera

2GB DDR3 RAM

32GB of internal memory 3G HSPA WiFi Bluetooth 4.0

3500 mAh battery

8

8

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch (960 ×540 pixels) touchscreen IPS display

1.3 GHz quad-core MT6582 processor

Android 4.2 (Jelly Bean) OS

Dual SIM with dual standby

8MP rear camera with LED Flash 2MP front-facing camera

512MB RAM

4GB of internal memory (1.7 GB user memory) expandable memory up to 32GB with microSD

3G WiFi Bluetooth

2400 mAh battery

9

9

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch (960 ×540 pixels) touchscreen IPS display

1.3 GHz quad-core processor

Android 4.2 (Jelly Bean) OS

Dual SIM with dual standby

8MP rear camera with LED Flash 5MP front-facing camera

1GB RAM

4GB of internal memory (1.7 GB user memory) expandable memory up to 32GB with microSD

3G WiFi Bluetooth

2450mAh battery with up to 9.5 hours talk time

10

10

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകള്‍

6-inch HD LCD IPS Super sensitive display and Gorilla Glass 3 protection

1.7 GHz dual-core Qualcomm Snapdragon 400processor

Windows Phone 8 OS

5MP Auto Focus camera with LED flash, 1080p HD recording at 30 fps VGA front-facing camera

1GB RAM

8GB internal memory, micro SD card support up to 64GB

4G LTE/3G WiFi Bluetooth

3400 mAh battery

Most Read Articles
Best Mobiles in India

English summary
We here look 10 Most Popular 6 Inch Phablets To Buy in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more