കണ്ടിട്ടുണ്ടോ ഇത്തരം കീബോഡുകള്‍ ?

Posted By: Staff

കീബോഡില്ലെങ്കില്‍ കമ്പ്യൂട്ടര്‍ വികലാംഗനായത് പോലെ തോന്നില്ലെ ? പല പലതരത്തിലും, രൂപകല്പനയിലും ഉള്ള കീബോഡുകള്‍ വിപണിയില്‍ ലഭ്യമാണ്. ഗെയിമിംഗ് കീബോഡ്, വാട്ടര്‍ പ്രൂഫ് കീബോഡ് തുടങ്ങിയ ആവശ്യമനുസരിച്ചുള്ള കീബോഡുകള്‍ അങ്ങനെ വേറെയുമുണ്ട്. മാത്രമല്ല തികച്ചും വ്യത്യസ്തമായ രൂപകല്പനയിലൂടെ ഒരു തരത്തിലും കീബോഡാണെന്ന് തോന്നിയ്ക്കാത്ത കീബോഡുകള്‍ പോലും കമ്പ്യൂട്ടര്‍ വിപണിയിലുണ്ട്. ഇന്ന് അത്തരം ചില കിടിലോല്‍ക്കിടിലന്‍ കീബോഡുകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

customizable-keyboard

customizable-keyboard

dynamic-pixel-led-keyboard

dynamic-pixel-led-keyboard

lasercopy

lasercopy

logitech

logitech

medical-keyboard

medical-keyboard

optimus-maximus

optimus-maximus

optimus-tactis

optimus-tactis

pro-handwriting-recognition-keyboard

pro-handwriting-recognition-keyboard

senseboard

senseboard

xynergi3

xynergi3
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot