ഗെയിമുകളില്‍ മര്യാദാലംഘനം

Posted By: Arathy

ആളുകളെ ആകര്‍ഷിക്കുവാന്‍ വേണ്ടി പല മാര്‍ഗങ്ങളും ഉപയോഗിക്കുന്ന ലോകമാണ് നമ്മുടേത്. പക്ഷേ ചിലത് പരുതി വിടുന്നു. എന്തിനാണ് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് എന്ന് മനസ്സിലാക്കുന്നില്ല. ഇതാ അങ്ങനെയുള്ള പ്രവര്‍ത്തികള്‍ വീഡിയോ ഗെയിമുകളിലും ആരംഭിച്ചിരിക്കുന്നു.

ജനങ്ങളെ ആകര്‍ഷിക്കുവാന്‍ വേണ്ടി വീഡിയോ ഗെയിമില്‍ ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ ഉള്‍കൊളിച്ചിരിക്കുന്നു. ഇങ്ങനെ പുറത്തിറക്കിയ ഗെയിമുകള്‍ എല്ലാം തന്നെ കുട്ടികള്‍ക്കൂടി ആകര്‍ഷിക്കുന്ന തരത്തിലാണ്. ഗെയിമിന്റെ നിര്‍മ്മാതാകള്‍ പറയുന്നത് ഇത് വെറും ഫൈറ്റിങ് ഗെയിമാത്രമാണ്. പക്ഷേ ഗെയിമിന് പൊരുത്തമില്ലാത്ത വസ്ത്രരീതിയും, സ്ത്രീയുടെ നഗ്നതയെ ഉളവാക്കുകയും ചെയ്യുന്നു. എന്തായാലും ഇങ്ങനെ പുറത്തിറങ്ങിയ പത്ത് വീഡിയോ ഗെയിമുകള്‍ അധിക്യതര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.

നിങ്ങള്‍ ഗെയിമുകള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഇങ്ങനെയുള്ള ഗെയിമുകള്‍ ഉപയോഗിക്കാതിരിക്കു. കാരണം നിങ്ങളുടെ അടുത്ത തലമുറയ്ക്ക് നല്ല മാത്രക കാണിച്ചു കൊടുക്കേണ്ടത് നിങ്ങളാണ്.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2. പാന്‍ട്‌ലെസ് മെറില്‍

ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഗെയിമുകള്‍

സിന്‍ഹോറ്റബ് സീന്‍

ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഗെയിമുകള്‍

മെറ്റോയിട് സെക്‌സി റിവീലില്‍

ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഗെയിമുകള്‍

ബോന്‍ജോ കൊസോയിസ് ഡേഡി ജിയോഗ്രഫി

ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഗെയിമുകള്‍

ഇനോപ്രാപ്രേറ്റ് ഷാഡോവാരിയര്‍

ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഗെയിമുകള്‍

ജിടിഎ ഐവി സ്റ്റ്‌റിപ്പര്‍ ബോണ്‍സ്

ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഗെയിമുകള്‍

ഗോഡ് ഓഫ് വാര്‍

ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഗെയിമുകള്‍

ഗ്രിപിസ് ഗ്രീന്‍ ലാന്‍ഡ്

ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഗെയിമുകള്‍

റ്റോബ് റൈടര്‍ ന്യൂഡി

ലൈംഗികാകര്‍ഷണം ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഗെയിമുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot