Just In
- 7 hrs ago DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- 9 hrs ago ആപ്പുകളിലെ രാജാവ് ഇവൻ തന്നെ! വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു
- 13 hrs ago തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- 14 hrs ago ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Don't Miss
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
സോണി വയോ വിപിസിഇജി34എഫ്എക്സ്/ബി ലാപ്ടോപ്പ്, ഒരു മികച്ച ചോയ്സ്
ഒരു പുതിയ ലാപ്ടോപ്പ് വാങ്ങണം എന്നു കരുതുന്ന ഏതൊരാള്‍ക്കും മുന്നിലുള്ള ഒരു മികച്ച ചോയ്സ് ആണ് സോണി വയോ വിപിസിഇജി34എഫ്എക്സ്/ബി. മികച്ച ഫീച്ചറുകള്‍ ചെറിയ വിലയ്ക്ക് ലഭിക്കുന്നു എന്നതാണ് ഈ സോണി ലാപ്ടോപ്പിന്റെ പ്രത്യേകത.
നിത്യോപയോഗത്തിനും വിനോദത്തിനും ഒരുപോലെ ഉപയോഗയോഗ്യമാണ് എന്നതാണ് ഈ സോണി വയോ ലാപ്ടോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 2012ലെ സോണിയുടെ സ്റ്റാര്‍ ആയിരിക്കും ഈ ലാപ്ടോപ്പ് എന്നാണ് കരുതപ്പെടുന്നത്.
ഇന്റല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ ലാപ്ടോപ്പിന്. വളരെ മികച്ച എല്‍ഇഡി ഡിസ്പ്ലേയാണ് ഇതിനുള്ളത്. വളരെ കുറച്ച് വൈദ്യുതി മാത്രം ഉപയോഗിക്കുന്ന ഈ ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് മികച്ചതാണ്.
ബില്‍ട്ട് ഇന്‍ വെബ്ക്യാം ഉള്ളതിനാല്‍ വീഡിയോ ചാറ്റ് എളുപ്പമാകുന്നു ഇതില്‍. അതുപോലെ ഫെയ്സ് ട്രാക്കിംഗ് ടെക്നോളജിയും ഉപയോഗപ്പെടുത്തിയിരിക്കുന്നു ഇതില്‍. എച്ച്ഡിടിവിയുമായി വയര്‍ലെസ് ആയി ബന്ധിപ്പിക്കാന്‍ സാധിക്കും ഈ ലാപ്ടോപ്പ്.
ഫീച്ചറുകള്‍:
- 14 ഇഞ്ച് ബാക്ക്ലൈറ്റ് എല്‍ഇഡി സ്ക്രീന്‍ ഡിസ്പ്ലേ
- 1366 x 568 പികസല്‍ ഡിസ്പ്ലേ റെസൊലൂഷന്‍
- ബില്‍ട്ട്-ഇന്‍ ഐ ക്യാമറ, മൈക്രോഫോണ്‍
- 4 ജിബി മെമ്മറി
- എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട്
- വൈഫൈ സപ്പോര്‍ട്ട്
- എച്ച്ഡിഎംഐ പോര്‍ട്ട്
- ബ്ലൂ-റേ ഡ്രൈവ്
- 3 യുഎസ്ബി 2.0 പോര്‍ട്ട്
- എഥര്‍നെറ്റ് ജാക്ക്
- ഇസാറ്റ പോര്‍ട്ട്
- പവര്‍ കണക്റ്റര്‍
- വിജിഎ പോര്‍ട്ട്
- 5000 mAh ലിഥിയം അയണ്‍ ബാറ്ററി
- 5 മണിക്കൂര്‍ ബാറ്ററി ലൈഫ്
- 2.4 കിലോഗ്രാം ഭാരം
- വിന്‍ഡോസ് ഫോണ്‍ 7 ഹോം ഓപറേറ്റിംഗ് സിസ്റ്റം
- ഇന്റല്‍ കോര്‍ ഐ5-2540എം പ്രോസസ്സര്‍
- വെള്ള, നീല, പച്ച, കറുപ്പ് നിറങ്ങള്‍
ആളുകള്‍, തീയതി, സ്ഥലം എന്നിവയെ അടിസ്ഥാനപ്പെടുത്തി കണ്ടന്റ് തരംതിരിക്കാനും പികച്ചര്‍ മോഷന്‍ സഹായിക്കും. ഇപ്പോള്‍ ഇതി യുഎസില്‍ മാത്രമേ ലഭ്യമുള്ളൂ. അധികം വൈകാതെ 40,000 രൂപ വിലയില്‍ ഇന്ത്യയിലും ഈ സോണി വയോ ലാപ്ടോപ്പ് ലഭ്യമാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470