30 വര്‍ഷമായി 24മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍..!!

Written By:

സാധാരണഗതിയില്‍ വാങ്ങി അഞ്ച് വര്‍ഷമായ കമ്പ്യൂട്ടര്‍ പഴയതായി, പുതിയത് വാങ്ങണമെന്ന് അമ്മയോടും അച്ഛനോടും വാശി പിടിക്കുന്നവരാണ് മിക്കവരും. നാലഞ്ച് വര്‍ഷം മുമ്പുള്ള മോഡല്‍ പഴയതെന്ന് പറയുന്ന നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ 30 വര്‍ഷമായി ഒരു കമ്പ്യൂട്ടര്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. അതായത് 1980 മുതല്‍ ഇന്ന് വരെ ഈ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ കമ്പ്യൂട്ടര്‍ മുത്തച്ഛനെ പരിചയപ്പെടണമെന്ന് നിങ്ങള്‍ക്കും തോന്നുന്നില്ലേ?

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

30 വര്‍ഷമായി 24മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍..!!

മിഷിഗാനിലെ ഗ്രാന്‍ഡ്‌ റാപിഡ് പബ്ലിക് സ്കൂളിലാണ് 30വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

30 വര്‍ഷമായി 24മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍..!!

കൊമോഡോര്‍ അമിഗ(Commodore Amiga) എന്നാണ് ഈ കമ്പ്യൂട്ടറിന്‍റെ പേര്.

30 വര്‍ഷമായി 24മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍..!!

1980ലാണ് ഈ കമ്പ്യൂട്ടര്‍ സ്കൂള്‍ അധികൃതര്‍ വാങ്ങുന്നത്.

30 വര്‍ഷമായി 24മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍..!!

ഇവിടുത്തെ എയര്‍ കണ്ടീഷനിംഗ് സിസ്റ്റം നിയന്ത്രിക്കുകയാണ് ഈ മുത്തച്ഛന്‍ കൊമോഡോറിന്‍റെ ജോലി.

30 വര്‍ഷമായി 24മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍..!!

ബോയിലറുകള്‍ ഓണ്‍/ഓഫ് ചെയ്യാനും, ഫാന്‍ ഓണ്‍/ഓഫ് ചെയ്യാനും, പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും, ഊഷ്മാവിലെ വ്യതിയാനങ്ങള്‍ നിരീക്ഷിക്കാനുമൊക്കെ ഈ കമ്പ്യൂട്ടറിന് സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
80’s Commodore PC Has Been Working Non-Stop For The Last 30 Years
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot