Just In
- 4 hrs ago
വാട്3വേഡ്സ്: ആറടിമണ്ണിന്റെ അവകാശിയായില്ലെങ്കിലും 3 വാക്കുകളുടെ അവകാശി ആവുക, എല്ലാം നിങ്ങളിലേക്ക് എത്തും!
- 6 hrs ago
ഇനി തുണിയലക്കാൻ 'ഡിജിറ്റൽ സോപ്പോ'? അമ്പരപ്പിച്ച് സാംസങ്!
- 7 hrs ago
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 8 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
Don't Miss
- News
കേരള കലാമണ്ഡലത്തിന് പുതിയ മുഖം നല്‍കും; ടൂറിസം ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതി
- Movies
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
ഇതുപോലുള്ള കമ്പ്യൂട്ടര്‍ മൗസുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ???
ലാപ്ടോപും ടാബ്ലറ്റുമെല്ലാം വ്യാപകമാണെങ്കിലും ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍ ഇന്നും അവിഭാജ്യ ഘടകമാണ്. നമ്മുടെ നാട്ടിലെ ഭുരിഭാഗം ഓഫീസുകളിലും കമ്പ്യൂട്ടറും മൗസും ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍ തന്നെയാണ് നടക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഡെസ്ക്ടോപ് കമ്പ്യൂട്ടറുകള്‍ക്കും അതോടൊപ്പം മൗസുകള്‍ക്കും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. എങ്കിലും മൗസ് ഉപയോഗിക്കുന്ന രീതി അന്നും ഇന്നും ഒരുപോലെയാണ്.
മിക്കവാറും ഇന്ന് നമ്മള് കണ്ടുവരുന്ന മൗസുകള്‍ എല്ലാം ഏകദേശം ഒരുപോലെയുള്ളതാണ്. എന്നാല്‍ വിദഗ്ധരായ ചില ഡിസൈനര്‍മാര്‍ വ്യത്യസ്തമായ കുറെ മൗസുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അതാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്. ഇതില്‍ പലതും വിപണിയില്‍ ലഭ്യമല്ല.

#1
ഈ മൗസ് ഇതുവരെ ഇറങ്ങിയിട്ടില്ല. സങ്കല്പം മാത്രമാണ്. എങ്കിലും ഇത്തരത്തിലൊന്ന് തീര്‍ച്ചയായും നിങ്ങള്‍ ഇഷ്ടപ്പെടും. ഒപ്പം കമ്പ്യൂട്ടര്‍ ടേബിളിന് ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

#2
പരിസ്ഥിതി സൗഹൃദ പദാര്‍ഥങ്ങള്‍കൊണ്ട് നിര്‍മിച്ച മൗസാണ് ഇത്. ഉപയോഗിക്കാന്‍ സൗകര്യപ്രദമായ ഡിസൈനും. എന്നാല്‍ അതിനുള്ളലുള്ള പ്രത്യേക സെന്‍സറാണ് ഏറ്റവും വലിയ പ്രത്യേകത. ഒരുമണിക്കൂര്‍ തുടര്‍ച്ചയായി മൗസ് ഉപയോഗിക്കുകയാണെങ്കില്‍ വൈബ്രേഷന്‍ സിഗ്നല്‍ നല്‍കും ഈ സെന്‍സര്‍.

#3
ഇതും തീര്‍ത്തും വ്യത്യസ്തമായ മൗസാണ്. മരംകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

#4
ഈ മൗസ് എങ്ങനെയുണ്ട്. ഇലയുടെ രൂപത്തിലുള്ള മൗസ് ഓര്‍ഗാനിക് പദാര്ഥങ്ങളുപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

#5
മൈക്രോസോഫ്റ്റ് ഡിസൈന്‍ചെയ്ത മൗസ് ആണ് ഇത്. കാണാനും ഉപയോഗിക്കാനും നല്ലത്.

#6
സാധാരണ മൗസുകളില്‍ നിന്നു വയത്യസ്തമായി ഒരു ടച്ച് സെന്‍സര്‍ മാത്രമെ ഈ മൗസിനുള്ളു.

#7
മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ മൗസിന്റെ മധ്യഭാഗം സുതവര്യമാണ്. ഭാരം കുറയ്ക്കാനാണ് ഇത്തരത്തില്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

#8
മൈക്രോ സോഫ്റ്റിന്റെ ഈ മൗസ് ഇടംകൈയന്‍മാര്‍ക്കും വലം കൈയന്മാര്ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. വിവിധ നിറങ്ങളിലും ലഭ്യമാവും

#9
നാലു ദിശകളിലും ഉപയോഗിക്കാവുന്ന മൗസാണ് ഇത്.

#10
ഇതും സങ്കല്പത്തിലുള്ള ഒരു ഫോണാണ്. സ്ക്രോളിംഗ് വീലിനു പകരം ഒപ്റ്റിക്കല്‍ ഡിറ്റക്ഷന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

#11
ഇതുപോലെ മനോഹരമായ ഒരു മൗസ് കണ്ടിട്ടുണ്ടോ?. വിവിധ നിറങ്ങളിലും ഇത് ലഭ്യമാവും.

#12
പരമ്പരാഗത സങ്കല്പങ്ങള് പൊളിച്ചെഴുതുന്ന മൗസാണ് ഇത്. രൂപത്തില്‍ വലിയ മാറ്റമുണ്ടെങ്കിലും ഉപയോഗിക്കാന്‍ സൗകര്യപ്രദം തന്നെ.

#13
ഒരു സ്പോര്‍ട്സ് കാറിന്റെ മാതൃകയില്‍ ഉള്ള മൗസ്.

#14
ക്ലാസിക് ലുക് നല്കുന്ന എര്‍ഗണോമിക് മൗസ് ആണ് ഇത്.

#15
ഇതും പരമ്പരാഗത സങ്കല്പങ്ങള് പൊളിച്ചെഴുതുന്ന മൗസ്. സ്റ്റീല്‍ പാളികള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

#16
ഇതും തീര്‍ത്തും വ്യത്യസ്തമായ ഡിസൈന്‍

#17
മുട്ടയുടെ രുപത്തിലുള്ള ഈ മൗസ് വിവിധ നിറങ്ങളില്‍ ലഭിക്കും.

#18
വാട്ടര്‍പ്രൂഫ് മൗസാണ് ഇത്. സാധാരണ വെള്ളത്തില്‍ കഴുകാവുന്നതാണ്.

#19
ക്രിസ്റ്റല്‍ പതിച്ച മൗസ്.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470