2000 വര്‍ഷം പഴക്കമുളള അനലോഗ് കമ്പ്യൂട്ടര്‍ ഗ്രീസില്‍ കണ്ടെത്തി

Written By:

എല്ലാവര്‍ക്കും കണ്ടു പിടുത്തങ്ങളെ കുറിച്ച് വായിക്കാന്‍ വളരെ ഇഷ്ടമാണ്. എന്നാല്‍ ഇന്നത്തെ വിഷയം ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് പറഞ്ഞു തരുന്നത് കമ്പ്യൂട്ടറിന്റെ ചരിത്രത്തെ കുറിച്ചാണ്. ചാള്‍സ് ബാബേജ് ആണ് അദ്യമായി കമ്പ്യൂട്ടര്‍ കണ്ടു പിടിച്ചത്.

കൂടുതല്‍ വായിക്കാന്‍:'സോളാര്‍ കിഡ്സ്സ്' ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്നു

ഇവിടെ പറയാന്‍ പോകുന്നത് 2000 വര്‍ഷം പഴക്കമുളള ഒരു അനലോഗ് കമ്പ്യൂട്ടര്‍ ഗ്രീസില്‍ കണ്ടെത്തി. ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Antikythera മെക്കാനിസം

ഈ അനലോഗ് കമ്പ്യൂട്ടറിന് ജ്യോതിശാസ്ത്ര സ്ഥാനങ്ങള്‍ കൃത്യമായി കണ്ടു പിടിക്കാന്‍ സാധിക്കും.

സംവിധാനം വികസിപ്പിച്ചു

Antikythera മെക്കാനിസം വികസിപ്പിച്ചത് 150-100 B.C.E യില്‍ ആണ്. ഈ പുരാതന മെക്കാനിസം വളരെ പ്രശസ്ഥമായിരുന്നു.

എവിടെ നിന്ന് കണ്ടെത്തി

ഗ്രീക്കിലെ Antikythera എന്ന ദ്വീപില്‍ നിന്ന് 45മീറ്റര്‍ വെളളത്തിനടിയില്‍ നിന്നാണ് കണ്ടെത്തിയത്.

ആദ്യത്തെ അനലോഗ് കമ്പ്യൂട്ടര്‍

ആദ്യത്തെ അനലോഗ് കമ്പ്യൂട്ടറിനെയാണ് Antikythera എന്നു പറയുന്നത്. ഇതില്‍ 30 വെങ്കല ചക്രങ്ങള്‍ മൗണ്ട് ചെയ്തിട്ടുണ്ട്.

ടെസ്റ്റുകള്‍ ഇല്ല

പുസ്തകങ്ങളും പുരാതന സാങ്കേതിക വിദ്യകളെ കുറിച്ചുളള അറിവുകളും ഇല്ല.

കൃത്യത

യഥാക്രമം അസാധാമണമായ കൃത്യതയോടെ അസ്‌ട്രോണമിക്കല്‍ സ്ഥാനങ്ങള്‍, ജ്യോതിഷം എന്നിവ പ്രവചിക്കാന്‍ കഴിവുണ്ട്.

ഒളിമ്പിക് ഗെയിംസ്

ഇതിന്റെ അസാധാണമായ വലിയ ഒരു പ്രത്യേകതയാണ് ഗ്രീസിലെ ഒളിമ്പിക് ഗെയിംസ് തീയതി കണക്കുകൂട്ടാന്‍ കഴിയും.

പഴയ ആളുകള്‍

ബുധന്‍, ശുക്രന്‍,മാര്‍സ്, ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥാനവും മനസ്സിലാക്കാന്‍ ഈ മെക്കാനിസം കൊണ്ടു സാധിക്കും. ഇത് അനലോഗ് കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചവരുടെ മാത്രം രഹസ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot