30 ബെസ്റ്റ് ഗെയിമിംഗ് മൗസുകള്‍

Posted By: Staff

10 വിചിത്ര മൗസുകള്‍ പരിചയപ്പെട്ടത് ഓര്‍ക്കുന്നുണ്ടല്ലോ. ഇന്ന് പറയാന്‍ പോകുന്നതും മൗസുകളേക്കുറിച്ചാണ്. എന്നാല്‍ ഒരു വ്യത്യാസമുണ്ട്. സാധാരണ ഉപയോഗത്തിനുള്ള മൗസുകളല്ല. മറിച്ച് ഗെയിമിങ്ങിനായി രൂപകല്പന ചെയ്ത മൗസുകളേക്കുറിച്ചാണ് ഇന്ന് പറയാനുള്ളത്. കമ്പ്യൂട്ടര്‍ ഗെയിമുകളോട് അടുപ്പമേറിയവര്‍ക്ക് തികച്ചും ഉപകാരപ്രദമായിരിയ്ക്കും ഇത്തരം മൗസുകള്‍.

ഗെയിമിംഗ് മൗസുകളില്‍ കീബോര്‍ഡിലെ പല സൗകര്യങ്ങളും ഉണ്ടാകും എന്നതാണ് പ്രധാന പ്രത്യേകത. അതുകൊണ്ട് തന്നെ  ഗെയിമുകളില്‍ നല്‍കേണ്ട നിര്‍ദ്ദേശങ്ങളെല്ലാം തന്നെ ഇത്തരം മൗസുകളുടെ സഹായത്തോടെ നല്‍കാനാകും. അങ്ങനെ വരുമ്പോള്‍ ഗെയിംകളിയില്‍ നിന്ന് കീബോര്‍ഡിനെ മാറ്റി നിര്‍ത്താനുമാകും. ഇന്ന് വിപണിയില്‍ ലഭ്യമായ ബെസ്റ്റ് 30 ഗെയിമിംഗ് മൗസുകളെ  പരിചയപ്പെടാം. ചുവടെയുള്ള ഗാലറിയില്‍ നോക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting