Home
Computer

ഉടന്‍ വരുന്ന അത്യാധുനിക കമ്പ്യൂട്ടറുകള്‍

By Super

Next »

« Previous

ലെനോവോ ഇറേസര്‍ X700

ഉടന്‍ വരുന്ന അത്യാധുനിക കമ്പ്യൂട്ടറുകള്‍

ലെനോവോയുടെ ഈ പുതിയ മോഡലില്‍ കോര്‍ ഐ7 പ്രൊസസ്സറിനൊപ്പം പുതിയ ഗെയിമിംഗ് ലുക്കും നല്‍കിയിട്ടുണ്ട്. NVIDIA ജി ഫോഴ്‌സ് GTX660, AMD റേഡിയോണ്‍ HD 8950 ജിപിയു എന്നിവയാണ് എടുത്തു പറയേണ്ട അടുത്ത പ്രത്യേകതകള്‍. കാഴ്ചയില്‍ ഒരു വ്യത്യസ്ത രൂപമാണ് ഈ മോഡലിന്. 16 ജിബി വരെ റാം അപ്‌ഗ്രേഡ് സാധ്യതയ്‌ക്കൊപ്പം 4 ടിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. ഈ മാര്‍ച്ചില്‍ ലെനോവോ ഇറേസര്‍ വിപണിയിലെത്തും.

Next »

« Previous

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X