For Quick Alerts
For Daily Alerts
TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
<ul id="pagination-digg"><li class="next"><a href="/computer/5-best-pcs-of-ces-2013-2.html">Next »</a></li></ul>
ഈ വര്‍ഷത്തെ സിഇഎസ്-ല്‍ വന്ന അത്യാധുനിക ഉപകരണങ്ങള്‍ക്കൊപ്പം സാംസങ്, ലെനോവോ തുടങ്ങിയ കമ്പനികളുടെ പുതിയ മോഡല്‍ കമ്പ്യൂട്ടറുകളും ഉണ്ടായിരുന്നു. സാംസങ് മൊബൈല്‍ ലോകത്ത് സ്ഥാപിച്ച പേരിനൊപ്പം കമ്പ്യൂട്ടര്‍ ലോകത്തും ശക്തമാകുന്നതിന്റെ തെളിവാണിത്. എന്നാല്‍ ഈ കമ്പനികള്‍ക്ക് പുറമേ മറ്റ് പല കമ്പനികളും അവരുടെ ഏറ്റവും പുതിയ കമ്പ്യൂട്ടര്‍ മോഡലുകളുമായി മേളയ്ക്കെത്തിയിരുന്നു. അവയില്‍ നിന്നും തിരഞ്ഞെടുത്ത ടോപ് 5 കമ്പ്യൂട്ടറുകള്‍ അവതരിപ്പിയ്ക്കുകയാണ് ഗിസ്ബോട്ട് ഇന്ന്.
<ul id="pagination-digg"><li class="next"><a href="/computer/5-best-pcs-of-ces-2013-2.html">Next »</a></li></ul>
Comments