നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാന്‍ 5 എളുപ്പവഴികള്‍
oi
-Vivek
By Vivek Kr

Next »

« Previous

അനാവശ്യങ്ങളെല്ലാം ഒഴിവാക്കുക

അതായത് നിങ്ങള്‍ ഉപയോഗിയ്ക്കാത്ത ആപ്ലിക്കേഷനുകളെല്ലാം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. ധാരാളം പവറും, റാം സ്പേസും എടുക്കുന്ന ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി വളരെ ലൈറ്റായ സൗജന്യ ആപ്ലിക്കേഷനുകള്‍ ഉപയോഗിയ്ക്കുക. വിന്‍ഡോസ് മീഡിയ പ്ലെയറിന് പകരം അതിലും പതിന്മടങ്ങ് ഉപയോഗമുള്ള വിഎല്‍സി മീഡിയ പ്ലെയര്‍ ഉപയോഗിയ്ക്കാം. അതുപോലെ അഡോബ് റീഡറിന് പകരം ധാരാളം ഓപ്ഷനുകളുള്ള ഫോക്സിറ്റ് റീഡര്‍ ഉപയോഗിയ്ക്കാവുന്നതാണ്. അബിവേര്‍ഡ്, ഓപ്പണ്‍ ഓഫീസ് തുടങ്ങിയ സൗജന്യ വേഡ് പ്രോസസ്സിംഗ് സോഫ്റ്റ്വെയറുകള് മൈക്രോസോഫ്റ്റ് ഓഫീസിന് പകരമായി ഇന്‍സ്റ്റാള്‍ ചെയ്യാം.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications