നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാന്‍ 5 എളുപ്പവഴികള്‍
oi
-Vivek
By Vivek Kr

Next »

« Previous

അപ്ഡേറ്റുകള് ഓട്ടോമാറ്റിയ്ക്കാക്കുക

ഒറിജിനല്‍ ഓപ്പറേറ്റിംഗ് സിസ്റ്റവും, ആപ്ലിക്കേഷനുകളും ഉപയോഗിയ്ക്കുന്നവര്ക്ക് ധൈര്യമായി അപ്ഡേറ്റുകള് സ്വീകരിയ്ക്കാവുന്നതാണ്. അവയെ അവഗണിയ്ക്കരുത്. ഇത്തരം അപ്ഡേറ്റുകള് ഓട്ടോമാറ്റിയ്ക്കായി സംഭവിയ്ക്കാന്‍ മൈ കമ്പ്യൂട്ടറില്‍ കയറി, പ്രൊപ്പര്‍ട്ടീസ് എടുത്ത് ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓപ്ഷന് ആക്ടിവേറ്റാക്കുക.
ഇനി നമ്മള് തന്നെ അപ്ഡേറ്റ് ചെയ്യേണ്ട ഏതൊക്കെ ആപ്ലിക്കേഷനുകള്‍ ഉണ്ടെന്നറിയാന്‍ അപ്ഡേറ്റ് ചെക്കര്‍ എന്നൊരു സൗജന്യ ആപ്ലിക്കേഷന്‍ ലഭ്യമാണ്. അതുപയോഗിച്ചാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഏതൊക്കെ ആപ്ലിക്കേഷനുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും, ഏതിനൊക്കെ അപ്ഡേറ്റ് ലഭ്യമാണ് എന്നും അറിയാന്‍ സാധിയ്ക്കും.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications