നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാന്‍ 5 എളുപ്പവഴികള്‍

Posted By: Vivek
<ul id="pagination-digg"><li class="next"><a href="/computer/5-easy-ways-to-speed-up-your-pc-2.html">Next »</a></li></ul>

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത വര്‍ദ്ധിപ്പിയ്ക്കാന്‍ 5 എളുപ്പവഴികള്‍

കമ്പ്യൂട്ടര്‍ ഒച്ചു പോലെ ഇഴയാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും? ഓഫീസിലാണെങ്കില്‍ നിങ്ങള്‍ മൗസും, കീബോര്‍ഡും, സിപിയുവും ഒക്കെ എടുത്തിട്ടടിയ്ക്കും. വീട്ടിലാണെങ്കില്‍ കഴിഞ്ഞാല്‍ പുതിയൊരെണ്ണം വാങ്ങും.  എന്നാല്‍ അതിന്റെയൊന്നും ഒരാവശ്യവുമില്ല. അല്പമൊന്നു ശ്രദ്ധിച്ചാല്‍, ഇനി പറയാന്‍ പോകുന്ന 5 കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ തന്നെ നല്ല വേഗതയില്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങും. ഉറപ്പ്. ഓണ്‍ ചെയ്യുന്നത് മുതല്‍ ഗെയിം കളിയ്ക്കുമ്പോള്‍ വരെ നന്നായി വേഗത ലഭിയ്ക്കാനായി എങ്ങനെയെല്ലാം നിങ്ങളുടെ പഴയ കമ്പ്യൂട്ടറിനെ വൃത്തിയാക്കാം എന്ന് നോക്കാം.

<ul id="pagination-digg"><li class="next"><a href="/computer/5-easy-ways-to-speed-up-your-pc-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot