തീര്‍ത്തും പുതുമയുള്ള സാങ്കേതിക വിദ്യയുമായി ആറ് ലാപ്‌ടോപുകള്‍

By Bijesh
|

സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും ഇന്ത്യന്‍ വിപണിയില്‍ തരംഗമാവുമ്പോഴും ലാപ്‌ടോപുകള്‍ക്ക് പ്രചാരം ഒട്ടും കുറയുന്നില്ല. ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ വിവിധ ലാപ്‌ടോപുകള്‍ വിപണിയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സോണി, എയ്‌സര്‍, അസുസ് തുടങ്ങിയ കമ്പനികള്‍ ടാബ്ലറ്റുകള്‍ക്കൊപ്പം ലാപ്‌ടോപിലും പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

 

സാങ്കേതിക വിദ്യയില്‍ മാത്രമല്ല, രൂപത്തിലും ഈ ലാപ്‌ടോപുകള്‍ വൈവിധ്യം പ്രകടിപ്പിക്കുന്നുണ്ട്. ഒരേസമയം ലാപ്‌ടോപും ടാബ്ലറ്റുമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതും ഇരട്ട സ്‌ക്രീനുള്ളതും ഒക്കെയായ ലാപ്‌ടോപുകളും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും തീര്‍ത്തും വ്യത്യസ്തമായ ഡിസൈനുമായി കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ആറ് ലാപ്‌ടോപുകള്‍ ഒന്ന് പരിചയപ്പെടാം.

{photo-feature}

തീര്‍ത്തും പുതുമയുള്ള സാങ്കേതിക വിദ്യയുമായി ആറ് ലാപ്‌ടോപുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X