Just In
- 2 hrs ago ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
- 3 hrs ago ചൈനയ്ക്ക് കിടിലം പണി കൊടുത്ത് ഇന്ത്യ; ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിൽ ലാവ 02ന്റെ വിൽപന ആരംഭിച്ചു
- 5 hrs ago ഈ വിലയിൽ 5ജി, 45W ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ ലഭിക്കുന്നത് ആദ്യമായി; റിയൽമി 12x 5ജിയുടെ വില പുറത്ത് വിട്ടു
- 5 hrs ago പണ്ടേ ശക്തൻ, പോരാത്തതിന് ഡിസ്കൗണ്ടും! മോട്ടറോള ജി54 5ജി ഒരു കലക്ക് കലക്കും
Don't Miss
- Movies സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
- Automobiles ടിക്കറ്റില്ലാത്തവര്‍ റിസര്‍വ്ഡ് സീറ്റ് കൈയ്യേറിയോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്ന് റെയില്‍വേ
- Lifestyle വിവാഹ ശേഷം ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് ആഗ്രഹിക്കും പ്രധാനപ്പെട്ട 6 കാര്യങ്ങള്‍
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
- News വിജയിച്ചാല്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവും, രാഹുല്‍ വന്യജീവി വിഷയം പോലും ഉന്നയിച്ചിട്ടില്ല: ആനി രാജ
- Sports IPL 2024: ജയ്സ്വാളും ഗില്ലും കോലിയുമല്ല, ഓറഞ്ച് ക്യാപ്പ് സഞ്ജു നേടും! ഈ കാരണങ്ങള്‍
- Finance മൾട്ടിബാഗർ പെന്നി ഓഹരി, ഇന്ന് കൂടിയത് 1.30 രൂപ, കുതിപ്പ് വരും ദിവസങ്ങളിലും തുടരും, കൂടെക്കൂട്ടുന്നോ...
സാംസംഗ് ഗാലക്സി ടാബ് സീരീസിലേക്ക് പുതിയ 7 ഇഞ്ച് ടാബ്ലറ്റ്
സാംസംഗിന്റെ ഗാലക്സി ടാബ് സീരീസ് ഏറെ ജനപ്രീതി നേടിയ ടാബ്ലറ്റ് കമ്പ്യൂട്ടറുകളാണ്. സാംസംഗില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത, ചെറിയ വിലയില്‍ കുറച്ചു കൂടി മികച്ച ഒരു ടാബ്ലറ്റ് ഇറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സാംസംഗിന്റെ അണിയറയില്‍ നടക്കുന്നുണ്ട് എന്നതാണ്.
ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഈ പുതിയ സാംസംഗ് ടാബ്ലറ്റ് ആമസോണ്‍ കിന്റില്‍ ഫയര്‍ ടാബ്ലറ്റിന് ഒരു ഭീഷണിയാവും എന്നാണ് കരുതപ്പെടുന്നത്. ഈ പുതിയ ടാബ്ലറ്റിനെ കുറിച്ച് സാംസംഗിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
ജിടി-പി3100 എന്നാണ് ഈ വരാനിരിക്കുന്ന സാംസംഗ് ടാബ്ലറ്റിന്റെ മോഡല്‍ നമ്പര്‍ എന്നാണ് റിപ്പോര്‍ട്ട്. ഈ മോഡല്‍ നമ്പര്‍ സൂചിപ്പിക്കുന്നത് ഈ പുതിയ ടാബ്ലറ്റും ഗാലക്സി ടാബ് സീരീസിലെ ഒരു അംഗം തന്നെയായിരിക്കും എന്നാണ്.
ഈ പുതിയ സാംസംഗ് ടാബ്ലറ്റ് 7 ഇഞ്ച് ആയിരിക്കും എന്ന് ചില ഓണ്‍ലൈന്‍ ടെക് സൈറ്റുകള്‍ പറയുന്നു. അതുപോലെ എആര്‍എം11 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ടാകും ഇതിനെന്നും പറയുന്നു. 1024 x 600 പിക്സല്‍ ഡിസ്പ്ലേ രെസൊലൂഷനാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് സാംസംഗ് ഗാലക്സി ടാബ് 7.0ന്റെ അതേ റെസൊലൂഷനാണ്.
എആര്‍എം11 പ്രോസസ്സര്‍ എന്നത് സത്യമാണെങ്കില്‍ 800 മെഗഹെര്ഡ്സ് ക്ലോക്ക് സ്പീഡുള്ള സാംസംഗിന്റെ തന്നെ എസ്3സി6410 ആപ്ലിക്കേഷന്‍ പ്രോസസ്സര്‍ ആയിരിക്കും ഇതില്‍ ഉപയോഗപ്പെടുത്തുക. ഈ പ്രോസസ്സര്‍ വളരെ കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗപ്പെടുത്തുകയുള്ളൂ.
അതിനാല്‍ നീണ്ട ബാറ്ററി ലൈഫ് ലഭിക്കുന്നു. ഈ ടാബ്ലറ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം ഏതായിരിക്കും എന്ന് ഒരു സൂചനയും ഇപ്പോള്‍ ലഭ്യമല്ല. ഒരു ബജറ്റ് ടാബ്ലറ്റ് ആയിരിക്കും ഇതി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470