Just In
- 5 min ago വിശന്നിരിക്കുന്നവന് കിട്ടിയ ബിരിയാണി! റിയൽമി പി1 5ജി സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
- 1 hr ago ഒരുപാട് ഇടങ്ങളിൽ പോകേണ്ടതല്ലേ ഇത് ഇരിക്കട്ടെ! വരിക്കാർക്ക് എക്സ്ട്രാ ഡാറ്റ നൽകുന്ന 4 ജിയോ പ്ലാനുകൾ
- 3 hrs ago ആപ്പിളിന്റെ വജ്രായുധം സാറ്റലൈറ്റ് എസ്ഒഎസ് ഇനി ഗൂഗിളിന്റെ കൈയിൽ; പിക്സൽ 9 ലോകം ഭരിക്കും!
- 21 hrs ago കോളിങ്ങിൽ കോളടിപ്പിക്കുന്നത് ആര്! ജിയോ, എയർടെൽ, വിഐ ഉപയോക്താക്കൾ നോട്ട് ചെയ്യേണ്ട പ്ലാനുകൾ
Don't Miss
- Automobiles കോടികളുടെ കാര്‍ വേണ്ട! പിറന്നാളിന് 7 ലക്ഷത്തിന്റെ ഇവി സ്വയം സമ്മാനിച്ച് അയല്പക്കത്തെ സുന്ദരി
- Sports IPL 2024: തോല്‍വിക്കു ബ്രേക്കിടാന്‍ ആര്‍സിബി, മുന്നേറാന്‍ എസ്ആര്‍എച്ച്- ടോസ് 7 മണിക്ക്
- News കോണ്‍ഗ്രസിന് അധികാരമില്ലാത്തത് വികസനത്തെ ബാധിച്ചു, കേന്ദ്ര ഭരണം തിരിച്ചുപിടിക്കുമെന്ന് രാഹുല്‍
- Movies 'ഒരുപാട് നാളുകൾക്കുശേഷം സന്തോഷമുള്ള വിഷു'; 'ഭർത്താവിൽ നിന്നും എന്നേക്കുമായി പിരിഞ്ഞോ?, താലി കഴുത്തിലുണ്ടല്ലോ'
- Finance 7 ദിവസം കൊണ്ട് നേടിയത് 35% വളർച്ച, വിപണിയിൽ ചാർജായി എക്സൈഡ് ഓഹരി, ബൈ കോൾ നൽകി ബ്രോക്കറേജ്
- Lifestyle സമ്പത്ത് ഉണ്ടാക്കാന്‍ ഇന്ന് തന്നെ ആരംഭിക്കാവുന്ന നല്ല ശീലങ്ങള്‍
- Travel മംഗളാദേവി ക്ഷേത്രം ചിത്ര പൗർണമി 23 ന്, രാവിലെ ആറുമുതൽ പ്രവേശനം, അറിയേണ്ടതെല്ലാം
ഏപ്രിലിനു ശേഷവും വിനഡോസ് XP ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍
ഏപ്രില്‍ 8 മുതല്‍ വിന്‍ഡോസ് XP ഒ.എസിലുനള്ള സപ്പോര്‍ട് മൈക്രോസോഫ്റ്റ് പിന്‍വലിക്കുകയാണ്. അതായത് ഏപ്രില്‍ 8-നു ശേഷം യാതൊരുവിധ സുരക്ഷാ സപ്പോര്‍ട്ടുകളും XP-ക്ക് ലഭിക്കില്ല. ഏതുസമയവും വൈറസ് ആക്രമണമുണ്ടാവാം.
എന്നുകരുതി നിലവില്‍ വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ പരിഭ്രമിക്കേണ്ട കാര്യവുമില്ല. ചുവടെ കൊടുത്തിരിക്കുന്ന ഏതാനും ചില നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഒരു പരിധിവരെ അപകടമില്ലാതെ വിന്‍ഡോസ് XP ഉപയോഗിക്കാന്‍ കഴിയും. ഇന്ററനെറ്റ് സുരക്ഷാ സ്ഥാപനമായ F-സെക്യുര്‍ പങ്കുവച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇവ.
#1
ഒന്നിലധികം കമ്പ്യൂട്ടറുകള്‍ കണക്റ്റ് ചെയ്തിരിക്കുന്ന നെറ്റ്വര്ക്കുകളില് നിന്ന് XP ഒ.എസ് കമ്പ്യൂട്ടര്‍ ഒഴിവാക്കുന്നതാണ് നല്ലത്. വൈറസ് ആരകമണമോ മറ്റോ ഉണ്ടായാല്‍തന്നെ അത് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് വ്യാപിക്കുന്നത് തടയാന്‍ ഇത് സഹായിക്കും.
#2
ഏറ്റവും ഒടുവില്‍ ലഭ്യമായ വിനഡോസ് XP അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യുക. നിലവിലുള്ള സുരക്ഷാ ഭീഷണികളില്‍ നിന്ന് സിസ്റ്റത്തെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും.
#3
വിന്‍ഡോസ് XP ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9 വരെയുള്ള വേര്‍ഷനുകളെ സപ്പോര്‍ട് ചെയ്യുകയുള്ളു. അതുകൊണ്ടുതന്നെ IE10, IE11 എന്നിവയ്ക്കുള്ള അപ്ഡേറ്റുകള് ലഭ്യമാവുകയുമില്ല. ഈ സാഹചര്യത്തില്‍ മറ്റൊരു ബ്രൗസര്‍ ഇന്‍സ്റ്റാര്‍ ചെയ്യുന്നത് ഉചിതമാണ്.
#4
നിങ്ങളുടെ വിന്‍ഡോസ് XP സിസ്റ്റത്തില്‍ മൈക്രോസോഫ്റ്റ് ഓഫീസ് ഉണ്ടെങ്കില്‍ അത് അപ്ഗ്രേഡ് ചെയ്യുന്നതും അപകടങ്ങള്‍ കുറയ്ക്കും.
#5
നിങ്ങളുടെ സിസ്റ്റത്തില്‍ തേര്‍ഡ് പാര്‍ടി സോഫ്റ്റ്വെയറുകള് (വിന്‍ഡോസ് ആപ് അല്ലാത്തവ) ഉണ്ടെങ്കില്‍ അവ അണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. തോര്‍ഡ് പാര്‍ടി സോഫ്റ്റ്വെയറുകള് വഴി വൈറസ് ആക്രമണ സാധ്യത കൂടുതലാണ്.
#6
തേര്‍ഡ് പാര്‍ടി സോഫ്റ്റ്വെയറുകള്ക്കുള്ള ബ്രൗസര്‍ പ്ലഗ് ഇനുകള്‍ ഡിസേബിള്‍ ചെയ്യുകയോ അണ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണം.
#7
പൊതുവായി എല്ലാ സിസ്റ്റത്തിലും ചെയ്യുന്ന കാര്യങ്ങളാണ് ഫയര്‍വാളും ആന്റി വൈറസും ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത്. വിന്‍ഡോസ് XP- കമ്പ്യൂട്ടറുകളില്‍ ഇത് നിര്‍ബന്ധമായും ചെയ്തിരിക്കണം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470