ആകര്‍ഷകമായ രൂപഭംഗിയുമായി എച്ച്പി ഓമ്നി 27 ഡെസ്ക്ടോപ്
oi
-Staff
By Super

എച്ച്പിയുടെ ഹൈ എന്‍ഡ് ഡെസ്ക്ടോപ് മോഡലായ എച്ച്പി ഓമ്നി 27നെ ഒരു തവണ നോക്കിയാല്‍ രണ്ടാമതൊന്നു കൂടി നോക്കാതിരിക്കാനാവില്ല. അത്രയും ആകര്‍ഷകമായ ഡിസൈനിലാണ് ഈ പിസി എത്തുന്നത്. എന്നാല്‍ ഇതിന്റെ വില എല്ലാവര്ക്കും താങ്ങാനാവില്ല, 70,000 രൂപ. വിലയേക്കാള്‍ കൂടുതല്‍ ഡിസൈനിന് പ്രാധാന്യം നല്കുന്നവര്ക്കിണങ്ങുന്ന ഡെസ്ക്ടോപാണിത്.
സവിശേഷതകള്‍
- 27 ഇഞ്ച് എല്‍സിഡി മോണിറ്റര്‍
- 35 പൗണ്ട് ഭാരം
- വിന്‍ഡോസ് 7 ഹോം പ്രീമിയം ഒഎസ്
- ഇന്റല്‍ കോര്‍ ഐ5 പ്രോസസര്‍
- 8ജിബി റാം
- 1ടെറാബൈറ്റ് ഹാര്‍ഡ് ഡ്രൈവ്
എച്ച്ഡി ടിവിയായും ഉപയോഗിക്കാമെന്നതിനാല്‍ എച്ച്ഡിഎംഐ പോര്‍ട്ട് സഹിതമാണ് ഓമ്നി 27 എത്തുന്നത്. ഇതിന് വയര്‍ലസ് കീബോര്‍ഡും മൗസുമാണ് ഉള്ളത്. റേഡിയോ ഫ്രീക്വന്സിയുടെ സഹായത്തോടെയാണ് ഇവ പിസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക. കാര്‍ഡ് റീഡര്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, എതര്‍നെറ്റ് പോര്‍ട്ട്, മൈക്രോഫോണ്‍ പോര്‍ട്ടുകളാണ് ഇതിലെ മറ്റ് ചില ഹാര്ഡ്വെയര് സവിശേഷതകള്‍.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications