ഏസര്‍ ആസ്‌പെയര്‍ വി3 നോട്ട്ബുക്കുകള്‍

By Super
|
ഏസര്‍ ആസ്‌പെയര്‍ വി3 നോട്ട്ബുക്കുകള്‍

ഏസര്‍ ആസ്‌പെയര്‍ വി3 നോട്ട്ബുക്കുകള്‍ അവതരിപ്പിച്ചു. വിവിധ സ്‌ക്രീന്‍ വലുപ്പങ്ങളിലുള്ള നോട്ട്ബുക്കുകളാണ് വി3 ശ്രേണിയില്‍ കമ്പനി അവതരിപ്പിച്ചത്.

ഇന്റല്‍ ഐ ശ്രേണിയില്‍ പെടുന്ന പ്രോസസറുകളും ഈ ഓരോ മോഡലുകളിലും വ്യത്യാസപ്പെട്ടിരിക്കും. ആകര്‍ഷകമായ ഡിസൈനുകളില്‍ എത്തുന്ന നോട്ട്ബുക്കുകള്‍ മള്‍ട്ടിമീഡിയ പെര്‍ഫോമന്‍സ് ആവശ്യമായവര്‍ക്ക് ഇണങ്ങുന്നവയാണ്.

 

പ്രധാന സവിശേഷതകള്‍

 • ഇന്റല്‍ കോര്‍ ഐ പ്രോസസറുകള്‍ (ഐ3, ഐ5, ഐ7)

 • എന്‍വിദിയ ജിഫോഴ്‌സ് ഗ്രാഫിക്‌സ് കാര്‍ഡ്

 • എച്ച്ഡിഎംഐ ഔട്ട്പുട്ട്

 • 14 മുതല്‍ 17.3 ഇഞ്ച് വരെ സ്‌ക്രീനുകള്‍

 • ഹൈ ഡെഫനിഷന്‍ എല്‍ഇഡി സ്‌ക്രീന്‍

 • വൈഫൈ

 • ഹാര്‍ഡ് ഡിസ്‌ക് സ്റ്റോറേജ് ഓപ്ഷന്‍

 • യുഎസ്ബി 3.0

 • ബ്ലൂ-റേ ഡിസ്‌ക് ഡ്രൈവ്

 • ഡോള്‍ബി ഹോം തിയേറ്റര്‍ സിസറ്റം (വേര്‍ഷന്‍ 4)

 • ബ്ലൂടൂത്ത് വേര്‍ഷന്‍ 4

 • 6 സെല്‍ ലിഥിയം അയേണ്‍ ബാറ്ററി

ഗോള്‍ഡ്, സില്‍വര്‍, കറുപ്പ്്, തവിട്ട് നിറങ്ങളിലാണ് ഈ നോട്ട്ബുക്കുകള്‍ എത്തുന്നത്. 14 ഇഞ്ച്, 15.6 ഇഞ്ച്. 17.3 ഇഞ്ച് വലുപ്പങ്ങളില്‍ വരുന്ന ഇവയുടെ വെബ് ക്യാമില്‍ ഏസര്‍ ക്രിസ്റ്റല്‍ ഐ ടെക്‌നോളജിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X