ഐകോണിക്ക് ഡെബ്ല്യൂ 3 ഇന്ത്യയില്‍

Written By: Arathy

ലോകത്തിലെ ഏറ്റവും ചെറിയ ടാബ്ലറ്റായ ഐകോണിക്ക് ഡെബ്ല്യു ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങി. വിന്‍ഡോസ് 8 ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഐകോണിക്ക് ഡെബ്ല്യു. ഏറ്റവും കൂടുതല്‍ ഈടുനില്‍ക്കുന്ന ബാറ്ററി അടങ്ങന്നു ഈ കൊച്ച് ടാബ്ലറ്റ് മറ്റു രാജ്യങ്ങളില്‍ ശ്രദ്ധനേടി കഴിഞ്ഞിരിക്കുകയാണ്. ഇനി ഇന്ത്യയിലും ജനങ്ങളേയും കൈയിലെടുക്കുമെന്ന വാശിയിലാണ് ഐകോണിക്ക് ഡെബ്ല്യുവിന്റെ വരവ്.

ഫീച്ചറുകള്‍

8.1 ഇഞ്ച് സ്‌ക്രീന്‍
വിന്‍ഡോസ് 8 ഓപറേറ്റിങ് സിസ്റ്റം
2 ജിബി റാം
64 എംബി മെമറി
2 എംബി ക്യാമറ
3500 എംഎച്ച് ബാറ്ററി
8 മണിക്കുര്‍ തുടര്‍ച്ചയായി ഉപയോഗിക്കാം
3500 എംഎച്ച് ബാറ്ററി

ടാബ്ലറ്റുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐകോണിക്ക് ഡെബ്ല്യൂ3 ഇന്ത്യയില്‍

എസര്‍ ഐകോണിക്ക് ഡെബ്ല്യു 3ന്റെ ചിത്രങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot