ഞെട്ടിനിൽക്കേണ്ട, വണ്ടി വിട്ടോ! പ്രിൻററും മോണിറ്ററും വാങ്ങാൻ പറ്റിയ സമയം
ഉപയോഗിച്ചു കൊണ്ടിരുന്ന ഹെഡ് ഫോണും സ്പീക്കറും പഴയതായോ? പുതിയവ വാങ്ങണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ പോക്കറ്റിന് ഇണങ്ങുന്ന ഓഫറിനായി കാത്തിരിക്കുകയാണോ ? എങ്കിലിതാ ആമസോണ്‍ ഹെഡ് ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും മികച്ച ഡിസ്‌കൗണ്ടുമായി എത്തിയരിക്കുകയാണ്. ഹെഡ് ഫോണും സ്പീക്കറിനും മാത്രമല്ല മോണിറ്റര്‍ , പ്രിന്റര്‍, കീബോര്‍ഡ് തുടങ്ങി കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ക്കെല്ലാം 62 ശതമാനം ഡിസ്‌കൗണ്ടാണ് ആമസോണില്‍ ലഭ്യമാവുന്നത്. പരിമിത കാല ഓഫര്‍ മാത്രമായിരിക്കുമിത്.
ആമസോണില്‍ മോണിറ്ററുകള്‍ക്ക് മികച്ച ഓഫര്‍. 54 ശതമാനം ഓഫറില്‍ മോണിറ്ററുകള്‍ വാങ്ങാം. അള്‍ട്രാവൈഡ് ഡിസ്പ്ലേകള്‍ മുതല്‍ 4K റെസല്യൂഷനുകള്‍ വരെയുള്ള മോണിറ്ററുകള്‍ ഇതില്‍ ഉള്‍പ്പെടും.കൂടാതെ നിബന്ധനകളോടെ എക്‌സ്ട്രാ ക്യാഷ്ബാക്ക് ലഭിക്കുന്നു. മാത്രമല്ല വിവിധ ബാങ്ക് കാര്‍ഡുകള്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ഇതിലൂടെ ലഭിക്കുന്നുണ്ട്.

ആമസോണിലൂടെ ഇപ്പോള്‍ പ്രിന്ററുകള്‍ വമ്പിച്ച ഓഫറുകളില്‍ സ്വന്തമാക്കാം. 10,000 രൂപയില്‍ താഴെ വിലയില്‍ പോലും മികച്ച പ്രിന്ററുകള്‍ ആമസോണിലൂടെ ലഭ്യമാകും. എച്ച്പി, കനോണ്‍ തുടങ്ങിയ മുന്‍നിര ബ്രാന്റുകളുടെ പ്രിന്ററുകളും ആമസോണ്‍ വിലക്കിഴിവില്‍ നല്‍കുന്നുണ്ട്. മികച്ച ക്വാളിറ്റിയുള്ള പ്രിന്റ് ഔട്ടുകള്‍ നല്‍കുന്ന, പല ഓപ്ഷനുകളുള്ള ധാരാളം പ്രിന്ററുകള്‍ ആമസോണില്‍ ലഭ്യമാണ്.

ആമസോണിലൂടെ ഇപ്പോള്‍ സെബ്രാണിക്‌സ് സ്പീക്കര്‍, ട്രിബിറ്റ് എക്‌സ്സൌണ്ട്‌ഗോ ബ്ലൂടൂത്ത് സ്പീക്കര്‍, ജെബിഎല്‍ ഗോ 2 വയര്‍ലെസ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍, എന്നിവയ്‌ക്കെല്ലാം 42 ശതമാനം വരെയാണ് ഓഫറുകളും ഡിസ്‌കൌണ്ടുകളും ലഭിക്കുന്നത്. സെബ്രാണിക്‌സ് സ്പീക്കറിന് 1099 രൂപയാണ് ഓഫര്‍ വില. 600 രൂപയുടെ ബ്ലൂടൂത്ത് സ്പീക്കര്‍ 279 രൂപക്കും, 700 രൂപയുടെ സെബ്രാണിക്‌സ് യു.എസ്ബി കണക്റ്റഡ് സ്പീക്കര്‍ 399 രൂപക്കും ലഭ്യമാണ്.
വയര്‍ലെസ് ഹെഡ്സെറ്റുകള്‍, നെക്ക്ബാന്‍ഡുകള്‍, ഓവര്‍ ദി ഹെഡ്, വയേര്‍ഡ്, അങ്ങന്റെ വ്യത്യസ്ത തരത്തിലുള്ള 2000 രൂപ മുതല്‍ ആരംഭിക്കുന്ന ഹെഡ് ഫോണുകള്‍ക്ക് ഓഫറിലൂടെ സ്വന്തമാക്കാം. 62 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. 8000 രൂപ വിലയുള്ള മൈക്ക് ഉള്ള ഹാമര്‍ ബ്ലേസ് വയേര്‍ഡ് ഹെഡ്‌ഫോണിന് 1998 രൂപയാണ് ഓഫര്‍ വില. 7000 രൂപ വിലയുള്ള റേസര്‍ ബ്ലാക്ക് ഷാര്‍ക്ക് വയേര്‍ഡ് ഹെഡ്‌ഫോണിന് 3295 രൂപയാണ്.

കീബോര്‍ഡുകള്‍ക്ക് 21 ശതമാനം വരെയാണ് ആമസോണില്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. 4799 രൂപയുള്ള ഇവോ ഫോക്‌സ് റോണിന്‍ വയര്‍ലെസ് കീ ബോര്‍ഡിന് ഓഫര്‍ വില 3799 രൂപയാണ്. 4600 രൂപയുടെ ക്രിയോ ഹൈവ് ആര്‍ജിബി ആന്റി ഗോസ്റ്റിംഗ് കീബോര്‍ഡിന് 2749 രൂപയാണ് വില. 3499 രൂപയുടെ ഇവോഫോക്‌സ് കറ്റാന എക്‌സ് ടു മെക്കാനിക്കല്‍ കീബോര്‍ഡ് 1899 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാം.


Click it and Unblock the Notifications








