15000 രൂപയില്‍ താഴെ വിലയുള്ള 5 ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ടാബ്ലെറ്റുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/computer/android-jelly-bean-tablets-under-15k-in-india-2.html">Next »</a></li></ul>
15000 രൂപയില്‍ താഴെ വിലയുള്ള 5 ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ടാബ്ലെറ്റുകള്‍

ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓഎസ്സിന് ശേഷം വന്ന ആന്‍ഡ്രോയ്ഡ് പതിപ്പായിരുന്നു ജെല്ലി ബീന്‍. അതായത് ആന്‍ഡ്രോയ്ഡ് ശ്രേണിയിലെ ഏറ്റവും പുതിയ വേര്‍ഷന്‍. ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓ എസ് ഉള്ള ഉപകരണങ്ങള്‍ ജെല്ലിബീനിലേയ്ക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഗൂഗിള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇനി ടാബ്ലെറ്റ് വാങ്ങാന്‍ പോകുന്നവര്‍ക്ക് 15000 രൂപയില്‍ താഴെ വിലയുള്ള ജെല്ലിബീന്‍ ടാബ്ലെറ്റുകള്‍ പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട് ഇന്ന്.

<ul id="pagination-digg"><li class="next"><a href="/computer/android-jelly-bean-tablets-under-15k-in-india-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X