ഇന്ത്യയില്‍ വാങ്ങാം മികച്ച ഇന്റല്‍ പവര്‍ ലാപ്‌ടോപ്പുകള്‍
ഇന്റല്‍ വളരെ കാലം മുതല്‍ക്കേ പിസികളെ ശക്തിപ്പെടുത്തുന്നു. പല കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളും കമ്പ്യൂട്ടര്‍ ശക്തിപ്പെടുത്താനായി സിപിയും വളരെ ഏറെ മികച്ചതാക്കാന്‍ ശ്രമിക്കുന്നു.

10,000 രൂപയില്‍ താഴെ വിലവരുന്ന ഇന്റല്‍ പവര്‍ സിപിയു ലാപ്‌ടോപ്പുകള്‍ ലഭിക്കുമെന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടാറുണ്ടോ? നിലവില്‍ ഇന്റല്‍കോര്‍ സിപിയു നിങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ വാങ്ങാം.
ഇന്റല്‍ ചിപ്‌സിന്റെ പിന്തുണയുളള മള്‍ട്ടിലാപ്‌ടോപ്പുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

മൈക്രോമാക്‌സ് ആറ്റം ക്വാഡ് കോര്‍
- 11.6 ഇഞ്ച് ഡിസ്‌പ്ലെ
- 2 ജിബി DDR 3 റാം
- 32 ബിറ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
- 4000എംഎഎച്ച് ബാറ്ററി
- 14 ഇഞ്ച് ഡിസ്‌പ്ലെ
- 4 ജിബി DDR 4 റാം
- 64 ബിറ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
- Li-ion ബാറ്ററി
- 15.6 ഇഞ്ച് ഡിസ്‌പ്ലെ
- 2 ജിബി DDR3 റാം
- ലിനക്സ് / ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം
- 2 സെല്‍ ബാറ്ററി
- 15.6 ഇഞ്ച് ഡിസ്‌പ്ലെ
- 4 ജിബി DDR3 റാം
- 64 ബിറ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
- 4 സെല്‍ ബാറ്ററി
- 15.6 ഇഞ്ച് ഡിസ്‌പ്ലെ
- 4 ജിബി DDR4 റാം
- 1 ടിബി HDD
- 64 ബിറ്റ് DOS ഓപ്പറേറ്റിംഗ് സിസ്റ്റം
- 4 സെല്‍ ബാറ്ററി
- 15.6 ഇഞ്ച് ഡിസ്‌പ്ലെ
- 8 ജിബി DDR4 റാം
- 1 ടിബി HDD
- ലിനക്സ് / ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം
- Li-ion ബാറ്ററി
- 15.6 ഇഞ്ച് ഡിസ്‌പ്ലെ
- 8 ജിബി DDR4 റാം
- 1 ടിബി HDD
- 64 ബിറ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
- 2 സെല്‍ ബാറ്ററി
- 15.6 ഇഞ്ച് ഡിസ്‌പ്ലെ
- 3 ജിബി റാം
- 4 ജിബി DDR
- ഇന്റൽ പെന്റിയം ക്വാഡ് കോർ പ്രോസസർ
- 500 ജിബി HDD
- DOS ഓപ്പറേറ്റിംഗ് സിസ്റ്റം

ലെനോവോ യോഗ 510 കോര്‍ i3 ആറാം ജനറേഷന്‍

ഏസര്‍ ആസ്പിയര്‍ 3 സെലിറോണ്‍ ഡ്യുവല്‍ കോര്‍

ഡെല്‍ ഇന്‍സ്പിറോണ്‍ കോര്‍ i3 ആറാം ജനറേഷന്‍

എച്ച്പി 5 കോര്‍ i3 ആറാം ജനറേഷന്‍

എസര്‍ കോര്‍ i5 ഏഴാം ജനറേഷന്‍

ലെനോവ ഐഡിയപാഡ് കോര്‍ i5 ഏഴാം ജനറേഷന്‍

എച്ച്പി ഇംപ്രിന്റ് കോര്‍ i3 ആറാം ജനറേഷന്‍
Comments
Best Mobiles in India
English summary
This will not come as a shock to you if we say that you can get your hands on an Intel powered CPU for as low as Rs. 10,000. Yes, you heard it right.
Story first
published: Thursday, November 30, 2017, 12:20 [IST]


Click it and Unblock the Notifications








