ലാപ്‌ടോപ്പുകള്‍ക്ക് കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍: വേഗമാകട്ടേ!
ലാപ്‌ടോപ്പ് വാങ്ങാന്‍ ഏറ്റവും മികച്ച സമയമാണിത്. ഫ്‌ളിപ്കാര്‍ട്ടില്‍ ലാപ്‌ടോപ്പുകള്‍ക്ക് കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ നടക്കുകയാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ ലാപ്‌ട്ടോപ്പുകള്‍ തന്നെ ഇത്തവണ നിങ്ങള്‍ക്കു വാങ്ങാം.

ഡെല്‍, ലെനോവോ, എച്ച്പി, അസ്യൂസ്, ഏസര്‍ തുടങ്ങിയ ബ്രാന്‍ഡുകളിലെ ലാപ്‌ടോ്പ്പുകളാണ് എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ എത്തിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളും എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ന് ലാപ്‌ടോപ്പുകളുടെ എക്‌സ്‌ച്ചേഞ്ച് ഓഫറുകളാണ് ഇവിടെ ലിസ്റ്റ് ചെയ്യുന്നത്.

Dell Inspiron 14 3000 Core i3 6th Gen
11,200 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
സവിശേഷതകള്‍
. 14 ഇഞ്ച് ഡിസ്‌പ്ലേ
. ഇന്റര്‍ കോര്‍ i3 പ്രോസസര്‍
. 4ജിബി റാം
. 64 ബിറ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
. 1TB എച്ച്ഡിഡി

Lenovo Core i3 6th Gen
11,200 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍
സവിശേഷതകള്‍
. 15.6 ഇഞ്ച് ഡിസ്‌പ്ലേ
. ഇന്റര്‍കോര്‍ i3 പ്രോസസര്‍
. 4ജിബി റാം
. DOS ഓപ്പറേറ്റിംഗ് സിംസ്റ്റം
. 1 TB HDD

Dell Inspiron APU Dual Core A9
11,200 രൂപ എകേസ്‌ച്ചേഞ്ച് ഓഫര്‍
സവിശേഷതകള്‍
. 15.6 ഇഞ്ച് ഡിസ്‌പ്ലേ
. പ്രീലോഡഡ് മൈക്രോസോഫ്റ്റ് ഓഫീസ്
. AMD APU ഡ്യുവല്‍ കോര്‍ A9 പ്രോസസര്‍
. 6ജിബി റാം
. 64 ബിറ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
. 1TB HDD

Lenovo Pentium Quad Core
11,200 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍
സവിശേഷതകള്‍
. 15.6 ഇഞ്ച് ഡിസ്‌പ്ലേ
. ഇന്റര്‍ പെന്റിയം ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 64 ബിറ്റ് പ്രോസസര്‍
. 500 ജിബി HDD

Asus APU Duel Core E1
11,200 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍
സവിശേഷതകള്‍
. 15.6 ഇഞ്ച് ഡിസ്‌പ്ലേ
. ASUS IceCool ടെക്‌നോളജി
. AMD APU ഡ്യുവല്‍ കോര്‍ പ്രോസസര്‍
. 4ജിബി റാം
. 64 ബിറ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
. 500 ജിബി HDD

Asus EeeBook APU Quard Core E2
സവിശേഷതകള്‍
. 14 ഇഞ്ച് ഡിസ്‌പ്ലേ
. AMD APU ക്വാഡ്‌കോര്‍ E2 പ്രോസസര്‍
. 4ജിബി റാം
. 64ബിറ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
. 500 ജിബി HDD


Click it and Unblock the Notifications








