വൈറസ് ആക്രമണത്തില്‍ നിന്നും കമ്പ്യൂട്ടറുകളെ എങ്ങനെ രക്ഷിക്കാം

By Bijesh
|

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ പൊതുവായി ഭയക്കുന്ന ഒന്നാണ് വൈറസ് ആക്രമണം. ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ നിന്നോ ലിങ്കില്‍ നിന്നോ ഇ-മെയില്‍ വഴിയോ എല്ലാം വൈറസ് ആക്രമണമുണ്ടാകാം.

 

നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ എല്ലാവരും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലാണ് സൂക്ഷിക്കുന്നത് എന്നതിനാല്‍ ഇത് ഏഹെ അപകടകരമാണുതാനും. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഈ വൈറസ് ആക്രമണത്തെ നമുക്ക് ചെറുക്കാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ആന്റിവൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതുതന്നെയാണ് സൗകര്യപ്രദമായി ചെയ്യാവുന്ന കാര്യം. അതോടൊപ്പം ചില മുന്‍ കരുതലുകളും. അതെന്തെല്ലാമെന്നും ഏറ്റവും സുരക്ഷിതമായ ആന്റിവൈറസുകള്‍ ഏതെല്ലാമെന്നുമാണ് ഇവിടെ പറയുന്നത്.

#1

#1

നിങ്ങള്‍ക്കു വരുന്ന ഇ-മെയിലുകളില്‍ ഏന്തെങ്കിലും സംശയാസ്പദമായ ലിങ്കുകള്‍ കാണുകയാണെങ്കില്‍ അത് തുറക്കരുത്. പകരം യു.ആര്‍.എല്‍. മറ്റൊരു വിന്‍ഡോയില്‍ പേസ്റ്റ് ചെയ്ത ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലത്. ഹാക്കര്‍മാര്‍ പലപ്പോഴും നിങ്ങളുടെ സുഹൃത്തുക്കളുടെ മെയില്‍ ഐഡിയില്‍ നിന്നുവരെ ഇത്തരം ലിങ്കുകള്‍ അയച്ചു എന്നുവരാം.

 

#2

#2

ഗുണമേന്മയുള്ള ആന്റി വൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് പൊതുവായി ചെയ്യാവുന്ന കാര്യം. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ ആന്റിവൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ടെങ്കിലും അത് മേന്മയുള്ളതാവണമെന്നില്ല.

 

#3

#3

ആന്റി വൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താലും ദിവസവും സിസ്റ്റം സ്‌കാന്‍ ചെയ്യുന്നത് കൂടുതല്‍ നല്ലതാണ്.

 

#4
 

#4

സൗജന്യമായി ലഭിക്കുന്ന ആന്റിവൈറസാണ് ഇത്. ട്രോജന്‍സ്, വോംസ് ഉള്‍പ്പെടെയുള്ള വൈറസുകളെ ഇത് ചെറുക്കും.

 

#5

#5

സ്‌പൈവേര്‍, ട്രോജന്‍സ്, ആഡ്‌വേര്‍, പാരസൈറ്റ്‌സ്, കീ ലോഗര്‍, റൂട്കിറ്റ് തുടങ്ങിയവയെ തടയുന്ന ആന്റിവൈറസാണ് ഇത്. സ്‌കാന്‍ ചെയ്യുമ്പോള്‍ സിസ്റ്റത്തിനു വേഗത കുറയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

 

#6

#6

ഇന്റര്‍നെറ്റ് വഴി വരുന്ന വൈറസുകളെ ഇത് തടയില്ലെങ്കിലും സ്വന്തം നെറ്റ്‌വര്‍ക്കിലൂടെ വന്നേക്കാവുന്ന വൈറസുകളെ തടയാന്‍ ഫയര്‍വാള്‍ സഹായിക്കും.

 

#7

#7

വീട്ടിലേയും ഓഫീസുകളിലേയും കമ്പ്യൂട്ടറുകളെ വൈറസില്‍ നിന്നു രക്ഷിക്കാന്‍ എ.വി.ജി. ഇന്റര്‍നെറ്റ് സെക്യൂരിറ്റ്ി സഹായിക്കും.

 

#8

#8

വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് XP, വിന്‍ഡോസ് 2000, വിന്‍ഡോസ് സെര്‍വര്‍ 2003 എന്നീ ഒ.സുകളുള്ള സിസ്റ്റങ്ങളില്‍ ഇത് ഉപയോഗിക്കാം. അപകടകാരികളായ സോഫ്റ്റ്‌വെയറുകള്‍ ബ്ലോക് ചെയ്യുന്നതോടൊപ്പം സിസ്റ്റ്ത്തിലുള്ള വൈറസുകളെ കുറിച്ച് നോട്ടിഫിക്കേഷനും നല്‍കും.

 

#9

#9

ഈ അപ്‌ഡേറ്റഡ് വേര്‍ഷന്‍ ഒരുവിധം വൈറസുകളെയെല്ലാം ചെറുക്കും.

 

#10

#10

ട്രോജന്‍സ്, അനാവശ്യമായ പ്ലഗ്- ഇന്‍സ്, വോം എന്നിവയെ എല്ലാം റിമൂവ് ചെയ്യാന്‍ കഴിയുന്ന ആന്റിവൈറസാണ് ഇത്.

 

വൈറസ് ആക്രമണത്തില്‍ നിന്നും കമ്പ്യൂട്ടറുകളെ എങ്ങനെ രക്ഷിക്കാം
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X