മികച്ച സുരക്ഷാ വാഗ്ദാനവുമായി ബ്ലാക്ക്‌ബെറിയുടെ ടാബ്ലറ്റ് എത്തി...!

Written By:

ബ്ലാക്ക്‌ബെറി ആദ്യ ടാബ്ലറ്റ് പ്ലേബുക്ക് എന്ന പേരില്‍ 2010-ല്‍ ആണ് ഇറക്കിയത്. എന്നാല്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാതെ ഈ ഡിവൈസ് പിന്‍വാങ്ങുകയായിരുന്നു.

മികച്ച സുരക്ഷാ വാഗ്ദാനവുമായി ബ്ലാക്ക്‌ബെറിയുടെ ടാബ്ലറ്റ് എത്തി...!

പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ബ്ലാക്ക്‌ബെറി സെക്യുടാബ്‌ലറ്റ് എത്തിച്ചിരിക്കുകയാണ്. ബ്ലാക്ക്‌ബെറി ഡിവെസുകളുടെ യുഎസ്പി-യായ സുരക്ഷാ മികവ് തന്നെയാണ് ഈ ടാബ്ലറ്റിന്റേയും പ്രത്യേകത.

മികച്ച സുരക്ഷാ വാഗ്ദാനവുമായി ബ്ലാക്ക്‌ബെറിയുടെ ടാബ്ലറ്റ് എത്തി...!

2,380 ഡോളര്‍ (ഏകദേശം 1.4 ലക്ഷം രൂപ) ആണ് ടാബ്ലറ്റിന്റെ വില. സുരക്ഷയ്ക്ക് നല്‍കിയിരിക്കുന്ന പ്രധാന്യം കാരണം വ്യാപാര, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കാണ് ഡിവൈസ് പ്രധാനമായും ഉപയോഗിക്കാന്‍ സാധിക്കുക.

ഇന്ത്യയിലെ പ്രശസ്തമായ പേമെന്റ് ആപുകള്‍ ഇതാ...!

മികച്ച സുരക്ഷാ വാഗ്ദാനവുമായി ബ്ലാക്ക്‌ബെറിയുടെ ടാബ്ലറ്റ് എത്തി...!

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലായിരിക്കും സെക്യുടാബ്‌ലറ്റ് പ്രവര്‍ത്തിക്കുക, കൂടാതെ ബ്ലാക്ക്ബറിയുടെ സ്വന്തം ഒഎസായ ബ്ലാക്ക്ബറി 10-ലും ടാബ്ലറ്റിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

Read more about:
English summary
Blackberry firm unveils new high-security tablet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot