Home
Computer

25000 രൂപയില്‍ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകള്‍

അടുത്തിടെ നിരവധി പുതിയ മോഡല്‍ ലാപ്‌ടോപ്പുകളാണ് വിപണിയിലെത്തിയത്. 25000 രൂപയില്‍ താഴെ വിലയുള്ള ലാപ്‌ടോപ്പുകളും പുറത്തിറങ്ങുന്നുവെന്നതാണ് ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടത്. ഇത്തരം ലാപ്‌ടോപ്പുകളില്‍ നിന്ന് മികച്ച ചിലത് പരിചയപ്പെടാം.

25000 രൂപയില്‍ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകള്‍

എച്ച്പി, എയ്‌സര്‍, ഡെല്‍, ലെനോവ, അസൂസ് തുടങ്ങിയ മുന്‍നിര കമ്പനികളെല്ലാം ഈ വിലയ്ക്കുള്ള ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഇവയില്‍ അധികവും എന്‍ട്രി ലെവല്‍ ലാപ്‌ടോപ്പുകളാണെങ്കിലും വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം, എംഎസ് ഓഫീസ് ഹോം, സ്റ്റുഡന്റ് 2016, മള്‍ട്ടി ടാസ്‌കിംഗിന് അനുയോജ്യമായ ഗ്രാഫിക്‌സ്, 15.6 ഇഞ്ച് എച്ച്ഡി എന്‍ഇഡി ബാക്ക്‌ലിറ്റ് വൈഡ്‌സ്‌ക്രീന്‍ ബ്രൈറ്റ് വ്യൂ അല്ലെങ്കില്‍ ആന്റെ ഗ്ലെയര്‍ ഡിസ്‌പ്ലേ തുടങ്ങിയ പ്രീമയം സവിശേഷതകളെല്ലാം ഇവയില്‍ പ്രതീക്ഷിക്കാം.


ഒപ്ടിക്കല്‍ ഡിസ്‌ക് ഡ്രൈവിന്റെ അഭാവമുണ്ടെങ്കിലും ഭാരക്കുറവ്, ഡോള്‍ബി ഓട്ടോ ഓപ്റ്റിമൈസ്ഡ് സ്പീക്കറുകള്‍ എന്നിവയും ഇത്തരം ലാപ്‌ടോപ്പുകളുടെ ആകര്‍ഷണമാണ്. ഓരോ ലാപ്‌ടോപ്പുകളുടെ പ്രത്യേകതകള്‍ അടുത്തറിയാം.

1. എച്ച്പി 15 എപിയു ഡ്യുവല്‍ കോര്‍ A9

1. എച്ച്പി 15 എപിയു ഡ്യുവല്‍ കോര്‍ A9

വില: 24490 രൂപ

പ്രധാന സവിശേഷതകള്‍:

15.6 ഇഞ്ച് സ്‌ക്രീന്‍, AMD Radeon 520 2 GB ഗ്രാഫിക്‌സ്

3GHz AMD ഡ്യുവല്‍ കോര്‍ A9-9420 പ്രോസസ്സര്‍

4GB DDR4 റാം

1TB 5400 rpm സീരിയല്‍ ATA ഹാര്‍ഡ് ഡ്രൈവ്

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം

ബാറ്ററി ലൈഫ്- 4 മണിക്കൂര്‍

2.1 കിലോഗ്രാം ഭാരം

2. എയ്‌സര്‍ ആസ്പയര്‍ 3 സെലറോണ്‍ ഡ്യുവല്‍ കോര്‍

2. എയ്‌സര്‍ ആസ്പയര്‍ 3 സെലറോണ്‍ ഡ്യുവല്‍ കോര്‍

വില: 20500

പ്രധാന സവിശേഷതകള്‍:

15.6 ഇഞ്ച് സ്‌ക്രീന്‍, ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ്

1.1 GHz ഇന്റല്‍ സെലറോണ്‍ 3350 പ്രോസസ്സര്‍

ലിനക്‌സ് അടിസ്ഥാന ഓപ്പറേറ്റിംഗ് സിസ്റ്റം (ഇഷ്ടമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം നിങ്ങള്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്)

2GB DDR4 റാം

500GB eSATA ഹാര്‍ഡ് ഡ്രൈവ്

2.2 കിലോഗ്രാം ഭാരം

3. ലെനോവ ഐഡിയാപാഡ് 330 പെന്റിയം ക്വാഡ് കോര്‍

3. ലെനോവ ഐഡിയാപാഡ് 330 പെന്റിയം ക്വാഡ് കോര്‍

വില: 19990 രൂപ

പ്രധാന സവിശേഷതകള്‍:

ഇന്റല്‍ പെന്റിയും ക്വാഡ് കോര്‍ N5000 CPU

4GB DDR3 റാം

ഡിവിഡി-RW-ഓട് കൂടിയ 1TB HDD

വിന്‍ഡോസ് 10 ഹോം എസ്എല്‍, ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ്

പ്ലാറ്റിനം ഗ്രേ കളര്‍, 1 വര്‍ഷം വാറന്റി

4. അസൂസ് APU ക്വാഡ് കോര്‍ E2

4. അസൂസ് APU ക്വാഡ് കോര്‍ E2

വില: 17990 രൂപ

പ്രധാന സവിശേഷതകള്‍:

15.6 ഇഞ്ച് എച്ച്ഡി എല്‍ഇഡി ബാക്ക്‌ലിറ്റ് ആന്റി ഗ്ലെയര്‍ ഡിസ്‌പ്ലേ

4GB

500 GB HDD

വിന്‍ഡോസ് 10 ഹോം

3 സെല്‍ ബാറ്ററി (45 W AC അഡാപ്റ്റര്‍)

5. ലെനോവ ഐഡിയാപാഡ് 330 റെയ്‌സണ്‍ 3 ഡ്യുവല്‍ കോര്‍

5. ലെനോവ ഐഡിയാപാഡ് 330 റെയ്‌സണ്‍ 3 ഡ്യുവല്‍ കോര്‍

വില: 24990 രൂപ

പ്രധാന സവിശേഷതകള്‍:

പ്രോസസ്സര്‍: 8-ാം തലമുറ ഇന്റല്‍ കോര്‍ i5-8250U, 1.60GHz

ഓപ്പറേറ്റിംഗ് സിസ്റ്റം: ആജീവനാന്ത കാലാവധിയോട് കൂടിയ വിന്‍ഡോസ് 10 ഹോം

ഡിസ്‌പ്ലേ: 15.6 ഇഞ്ച്, ആന്റിഗ്ലെയര്‍ ഡിസ്‌പ്ലേ

മെമ്മറി&സ്റ്റോറേജ്: 8GB DDR4 റാം, AMD Rzdeon 530 2GB ഗ്രാഫിക്‌സ്, 2TB HDD

ഭാരം: 2.2 കിലോഗ്രാം

ബാറ്ററി ലൈഫ്: 5 മണിക്കൂര്‍ വരെ

വാറന്റി: 1 വര്‍ഷം

ലാപ്‌ടോപ്പിനൊപ്പം ബാറ്ററി, ചാര്‍ജര്‍, യൂസര്‍ ഗൈഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോര്‍ട്ടുകളും സിഡി ഡ്രൈവുകളും: 2 USB 3.0, 1 ടൈപ്പ് സി (USB 3.0), 1 HDMI 2.0, 4-in-1 കാര്‍ഡ് റീഡര്‍ (SD, SDHC, SDXC, MMC), കോമ്പോ ഓഡിയോ ആന്റ് മൈക്രോഫോണ്‍ ജാക്ക്, LAN പോര്‍ട്ട്

CD ഡ്രൈവ് ഇല്ല

6. എച്ച്പി ഇംപ്രിന്റ് പെന്റിയം ക്വാഡ് കോര്‍

6. എച്ച്പി ഇംപ്രിന്റ് പെന്റിയം ക്വാഡ് കോര്‍

വില: 23490 രൂപ

പ്രധാന സവിശേഷതകള്‍:

15.6 ഇഞ്ച് സ്‌ക്രീന്‍, ഇന്റല്‍ HD ഗ്രാഫിക്‌സ് 405

1.6GHz ഇന്റല്‍ പെന്റിയും N3710 പ്രോസസ്സര്‍

4GB DDR3 റാം

1TB 5400 rpm സീരിയല്‍ ATA ഹാര്‍ഡ് ഡ്രൈവ്

DOS ഓപ്പറേറ്റിംഗ് സിസ്റ്റം

2.1 കിലോഗ്രാം ഭാരം

7. എയ്‌സര്‍ ആസ്പയര്‍ 3 APU ഡ്യുവല്‍ കോര്‍ E2

7. എയ്‌സര്‍ ആസ്പയര്‍ 3 APU ഡ്യുവല്‍ കോര്‍ E2

വില: 20990 രൂപ

പ്രധാന സവിശേഷതകള്‍:

15.6 ഇഞ്ച് സക്രീന്‍, ഇന്റല്‍ ഗ്രാഫിക്‌സ്

1.8GHz ഇന്റല്‍ AMD E2-9000 പ്രോസസ്സര്‍

4GB DDR3 റാം

1TB 5400 rpm ഹാര്‍ഡ് ഡ്രൈവ്

ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം

6.5 മണിക്കൂര്‍ ബാറ്ററി ലൈഫ്

2.2 കിലോഗ്രാം ഭാരം

8. അസൂസ് സെലറോണ്‍ ഡ്യുവല്‍ കോര്‍

8. അസൂസ് സെലറോണ്‍ ഡ്യുവല്‍ കോര്‍

വില: 22990 രൂപ

പ്രധാന സവിശേഷതകള്‍:

15.6 ഇഞ്ച് എച്ച്ഡി എല്‍ഇഡി ബാക്ക്‌ലിറ്റ് ആന്റിഗ്ലെയര്‍ ഡിസ്‌പ്ലേ

4GB

1TB HDD

വിന്‍ഡോസ് 10 ഹോം

33 W AC അഡാപ്റ്റര്‍

3 സെല്‍ ബാറ്ററി

9. ലെനോവ ഐഡിയാപാഡ് 320 APU ക്വാഡ് കോര്‍ A6

9. ലെനോവ ഐഡിയാപാഡ് 320 APU ക്വാഡ് കോര്‍ A6

വില: 20990 രൂപ

പ്രധാന സവിശേഷതകള്‍:

15.6 ഇഞ്ച് എച്ച്ഡി എല്‍ഇഡി ബാക്ക്‌ലിറ്റ് ആന്റിഗ്ലെയര്‍ TN ഡിസ്‌പ്ലേ

4GB

കോര്‍ i3

2.3 GHz ക്ലോക്ക് സ്പീഡ്

1TB HDD/DOS

2 സെല്‍ ബാറ്ററി

45 W AC അഡാപ്റ്റര്‍

 10. ഡെല്‍ ഇന്‍സ്പിറോണ്‍ 15 3000 പെന്റിയം ക്വാഡ് കോര്‍

10. ഡെല്‍ ഇന്‍സ്പിറോണ്‍ 15 3000 പെന്റിയം ക്വാഡ് കോര്‍

വില: 22990 രൂപ

പ്രധാന സവിശേഷതകള്‍:

എട്ടാംതലമുറ ഇന്റല്‍ കോര്‍ i5-8250U പ്രോസസ്സര്‍, 1.60GHz ബെയ്‌സ് പ്രോസസ്സര്‍ സ്പീഡ്

ആജീവനാന്ത കാലാവധിയുള്ള വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം

15.6 ഇഞ്ച് ഫുള്‍ എച്ച്ഡി (1920x1080) ഡിസ്‌പ്ലേ

8GB DDR4 റാം, ഇന്റല്‍ UHD 620 ഗ്രാഫിക്‌സ്

1TB HDD

ലിഥിയം ബാറ്ററി

2.5 കിലോഗ്രാം ഭാരം

More from GizBot

Best Mobiles in India

English summary
Buying guide: Best laptops to buy under Rs. 25,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X