Just In
- 1 hr ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 2 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 3 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 5 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Movies
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
- Sports
IND vs AUS: കോലി പ്രയാസപ്പെടും! കമ്മിന്‍സ് വീഴ്ത്തും-വെല്ലുവിളിച്ച് ഗില്ലസ്പി
- News
ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി; എംഎൽഎ ബിജെപിയിലേക്ക്..കോൺഗ്രസ് നേതാക്കളും
- Lifestyle
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
15,000 രൂപയ്ക്കുളളില്‍ ഇപ്പോള്‍ വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകള്
വ്യത്യസ്ഥ തരം ലാപ്ടോപ്പുകള് ഇന്നു വിപണിയില്‍ ലഭ്യമാണ്. അതില്‍ 15,000 രൂപയ്ക്കുളളില്‍ ഏറ്റവും മികച്ച ലാപ്ടോപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നതിനു മുന്‍പ് ഉപയോക്താക്കള്‍ ലാപ്ടോപ്പിനെ കുറിച്ച് ഒന്നു കൂടി ചിന്തിക്കേണ്ടതാണ്.

ഒരു സ്മാര്‍ട്ട്ഫോണിന്റെ വിലയില്‍ ഒരു ലാപ്ടോപ്പ് ലഭിക്കുന്നത് കൂടുതല്‍ ആനുകൂല്യം നല്കുന്നു, അതായത് വലിയ സ്ക്രീന്‍ ലഭിക്കുന്നു എന്നര്‍ത്ഥം. പ്രധാനമായും ഒരു ലാപ്ടോപ്പ് വാങ്ങുന്നതില്‍ മറ്റു പല ഉപകാരപ്രദമായ പ്രയോജനങ്ങളും ഉണ്ട്.
അതായത് അവ 15.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ ComfyView LED ബ്ലാക്ക്ലിറ്റ് LCD പാനലോടു കൂടിയാണ് എത്തുന്നത്. ഇതില്‍ 4ജിബി DDR3L റാം മുതല്‍ 8ജിബി റാം വരെ അപ്ഗ്രേഡ് ചെയ്യാം. ഒപ്പം 1TB HDD സ്റ്റോറേജില്‍ നിന്നും 2TB HDD സ്റ്റോറേജ് വരെ അപ്ഗ്രേഡ് ചെയ്യാം. ഇതു കൂടാതെ മറ്റു രസകരമായ പല സവിശേഷതകളും ഉണ്ട്.

Acer Aspire 3
വില : 14,990 രൂപ
സവിശേഷതകള്‍
. 15.6 ഇഞ്ച് എച്ച്എല്ഇഡി ബ്ലാക്ക്ലിറ്റ് TFT ഡിസ്പ്ലേ
. 2ജിബി
. 500ജിബി എച്ച്ഡിഡി/ലിനക്സ്
. 1.6GHz ടര്‍ബോ ബൂസ്റ്റ്, 2.48 GHz വരെ
. 45W AC അഡ്പാടര്
. 2 സെല്‍ ബാറ്ററി

iBall C Series
വില : 14,990 രൂപ
സവിശേഷതകള്‍
. 11.6 ഇഞ്ച്സ്ക്രീന്‍
. 2ജിബി
. 32ജിബി EMMC സ്റ്റോറേജ്
. വിന്‍ഡോസ് 10 ഒഎസ്

Asus Vivo Celeron
വില : 12,990 രൂപ
സവിശേഷതകള്‍
. 11.6 ഇഞ്ച് എച്ച്ഡി എല്‍ഇഡി ബ്ലാക്ക്ലിറ്റ് ഗ്രേ ഡിസ്പ്ലേ
. 2ജിബി
. 32ജിബി EMMC സ്റ്റോറേജ്
. വിന്‍ഡോസ് 10 ഹോം
. 2 സെല്‍ ബാറ്ററി
. 33W എസി അഡാപ്ടര്‍

Asus Ebook
വില : 14,999 രൂപ
സവിശേഷതകള്‍
. 15.6 ഇഞ്ച് എച്ച്ഡി എല്‍ഇഡി ബ്ലാക്ക്ലിറ്റ് ആന്റി-ഗ്ലെയര്‍ ഡിസ്പ്ലേ
. 4ജിബി റാം
. 500ജിബി എച്ച്ഡിഡി
. വിന്‍ഡോസ് 10 ഹോം
. 3 സെല്‍ ബാറ്ററി
. 45W എസി അഡാപ്ടര്‍

Lava Helium Atom Quard Core 7th Gen
വില : 14,999 രൂപ
സവിശേഷതകള്‍
. 12.5 ഇഞ്ച് എച്ച്ഡി സ്ക്രീന്‍
. ഇന്റല്‍ ചെറി ട്രയില്‍
. 2ജിബി റാം
. വൈ-ഫൈ, യുഎസ്ബി 2.0
. വിന്‍ഡോസ് 10
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470