വിദ്യാർത്ഥികൾക്കായി 30,000 രൂപയിൽ താഴെയുള്ള 5 മികച്ച ലാപ്ടോപ്പുകൾ
വിദ്യാർത്ഥികൾക്കായി 30,000 രൂപയിൽ താഴെയുള്ള 5 ലാപ്ടോപ്പുകളുടെ ലിസ്റ്റ്
സാങ്കേതികവിദ്യ അനുദിനം മികച്ചതായിക്കൊണ്ടിരിക്കുന്നു. ലാപ്ടോപ്പുകളും സ്മാർട്ഫോണുകളും പഴയതിനേക്കാൾ മികച്ചവയായിരുന്നു. ഇവയെ മികച്ചതാക്കുവാൻ ബ്രാൻഡുകൾ പരസ്പരം മത്സരിക്കുന്നു.

മൊബൈൽ ഫോണുകൾ പോലെ കയ്യിലൊതുങ്ങുന്നവയല്ല ലാപ്ടോപ്പുകൾ. ഡെൽ, ആപ്പിൾ, എച്പി എന്നി നല്ല ബ്രാൻഡുകൾ ലാപ്ടോപ്പിൽ ലഭ്യമാണ്. ഫോണുകളെ അപേക്ഷിച്ചു ലാപ്ടോപ്പുകളുടെ മറ്റൊരു പോരായ്മ അവയുടെ വിലയ്ക്കനുസരിച്ചു ഗുണമേന്മയുള്ളവ തിരഞ്ഞെടുക്കാനുള്ള പ്രയാസമാണ്.
ഉയർന്ന തലത്തിലുള്ള ഒരുപാട് ലാപ്ടോപ്പുകൾ ഉണ്ടെങ്കിലും 30,000 രൂപയിൽ താഴെയുള്ളവ വിരളമാണ്. വിദ്യാർത്ഥികളാണ് കൂടുതലും ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നത് എന്ന് പഠനങ്ങൾ പറയുന്നു. വിദ്യാർത്ഥികൾക്കായുള്ള 30,000 രൂപയിൽ താഴെയുള്ള 5 മികച്ച ലാപ്ടോപ്പുകളാണ് ഞങ്ങളിവിടെ നൽകിയിരിക്കുന്നത്.

ഡെൽ ഇൻസ്പിരോൺ 15 3541
വില 19,959 രൂപ
- 15.6 ഇഞ്ച് എൽഈഡി ബാക്ക്ലിറ്റ് ഡിസ്പ്ലേ
- റേഡിയോൺ ആർ2 ഗ്രാഫിക്സോട് കൂടിയ എഎംഡി E1-6010 എപിയു
- വിൻഡോസ് 8.1 ഓഎസ്
- 4 ജിബി 1600MHz ഡിഡിആർ3എൽ റാം
- 500 ജിബി 5400 ആർപിഎം സാറ്റ ഹാർഡ്ഡ്രൈവ്
- എഎംഡി ഗ്രാഫിക്സ്
- ട്രൂ ലൈഫ്, എച്ഡി റെസൊല്യൂഷൻ (1366 X 768)
- 4 സെൽ 40Whr ബാറ്ററി
- 15.6 ഇഞ്ച് എൽഈഡി ബാക്ക്ലിറ്റ് ഡിസ്പ്ലേ
- എഎംഡി E1-6010
- 4 ജിബി റാം
- 500 ജിബി ഹാർഡ്ഡ്രൈവ്
- 64 ബിറ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
- ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ്
- 4 സെൽ 32WH ബാറ്ററി
- 15.6 ഇഞ്ച് സ്ക്രീൻ
- ഇന്റൽ കോർ ഐ5 4210
- 4 ജിബി റാം
- 1ടിബി ഹാർഡ്ഡ്രൈവ്
- ലിനക്സ്
- ഇന്റഗ്രേറ്റഡ് എച്ഡി ഗ്രാഫിക്സ്
- ഒരു വർഷം വാറണ്ടി
- 15.6 ഇഞ്ച് സ്ക്രീൻ(1366 X 768) റെസൊല്യൂഷൻ
- ഇന്റൽ എച്ഡി 4400 ഗ്രാഫിക്സ്
- 1.7GHz കോർ ഐ3 4005U പ്രോസസ്സർ
- 4 ജിബി ഡിഡിആർ3 റാം
- 1ടിബി 5400rpm സീരിയൽ എടിഎ ഹാർഡ്ഡ്രൈവ്
- സൗജന്യ ഡോസ്
- ലിഥിയം പോളിമർ ബാറ്ററി
- 15.6 ഇഞ്ച് സ്ക്രീൻ(1366 X 768) റെസൊല്യൂഷൻ
- വിൻഡോസ് 10 ഹോം ഓപ്പറേറ്റിങ് സിസ്റ്റം
- 2GHz ഇന്റൽ കോർ ഐ3 5005U അഞ്ചാം തലമുറ പ്രോസസ്സർ
- 4 ജിബി ഡിഡിആർ3എൽ റാം
- 500ജിബി 5400rpm സീരിയൽ എടിഎ ഹാർഡ്ഡ്രൈവ്
- ഇന്റൽ എച്ഡി 5500 ഗ്രാഫിക്സ്
- ലിഥിയം പോളിമർ ബാറ്ററി
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ലെനോവോ എസ്സെൻഷ്യൽ ജി50-45
വില 28,250 രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

എസർ ആസ്പൈർ E5-571 നോട്ട്ബുക്ക്
വില 25,425 രൂപ
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

എസൂസ് A555LA-XX1560D ലാപ്ടോപ്പ്
വില 27,500
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

എച്പി 15-AY523TU
വില 29,899


Click it and Unblock the Notifications







