തലമാറിയാല്‍ എന്തു സംഭവിക്കും?...

Posted By:

മോര്‍ഫിംഗ് എന്നത് സൈബര്‍ ലോകത്തെ സ്ഥിരം വാക്കുകളില്‍ ഒന്നാണ്. തമാശയായും അല്ലാതെയും പലരും ഇതു ചെയ്യാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ രണ്ടുപേരുടെ മുഖങ്ങള്‍ മാറ്റിവയ്ക്കുന്നതാണ് പലര്‍ക്കും വിനോദം. അത് സെലിബ്രിറ്റികളുടേതാകുമ്പോള്‍ ആവേശം കൂടും. ഫേസ് സ്വാപ്പിംഗ് എന്നാണ് ഇതറിയപ്പെടുന്നത്. സ്വാപ്പിംഗിനായി പ്രത്യേകം ആപ്ലിക്കേഷന്‍ പോലും ഇപ്പോള്‍ നിലവിലുണ്ട്. രണ്ടുപേര്‍ ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോയില്‍ ഇരുവരുടെയും തലകള്‍ പരസ്പരം മാറ്റിയാല്‍ എങ്ങനെയിരിക്കുമെന്നത് ചിന്തിക്കാന്‍ രസമാണ്. തലകള്‍ മാത്രമല്ല, ഏതു വസ്തുവും ഇതുപോലെ മാറ്റി വയ്ക്കാം സ്വാപ്പിംഗിലൂടെ. സ്വാപ്പിംഗ് വിനോദമാക്കിയവര്‍ക്കായി ഒരു വെബ്‌സൈറ്റും ഇപ്പോള്‍ നിലവിലുണ്ട്. അരേിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും ഭാര്യയുടേതുമുള്‍പ്പെടെ നിരവധി പ്രമുഖരുടെ സ്വാപ് ചെയ്ത രൂപങ്ങള്‍ ഈ വെബ്‌സൈറ്റില്‍ കാണാം.

ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സ്വാപ്പിംഗിലൂടെ മുഖം മാറ്റിയ ഏതാനും ചിത്രങ്ങള്‍ ഇതാ...

തലമാറിയാല്‍ എന്തു സംഭവിക്കും?...
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Terrifyingly Amazing Face Swaps

നാലുപേര്‍ക്ക് ഒരു മുഖം

Terrifyingly Amazing Face Swaps

മനുഷ്യന്റെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങള്‍ സ്വാപിംഗിലൂടെ പരസ്പരം മാറ്റാം

Terrifyingly Amazing Face Swaps

മുഖം മാത്രം മാറിയാല്‍ ഇങ്ങനെ

Terrifyingly Amazing Face Swaps

വസ്ത്രങ്ങളില്‍ പോലും സ്വാപ്പിംഗ് ഇഫക്ട്‌

Terrifyingly Amazing Face Swaps

ഇങ്ങനെയും സ്വാപ് ചെയ്യാം

Terrifyingly Amazing Face Swaps

തിരിച്ചറിയാന്‍ പ്രയാസം

Terrifyingly Amazing Face Swaps

സ്വാപ്പിംഗിന്റെ മറ്റൊരു ഉദാഹരണം

Terrifyingly Amazing Face Swaps

കുഞ്ഞിന് അച്ഛന്റെ തലയും അച്ഛന് കുഞ്ഞിന്റെ തലയുമായാല്‍...

Terrifyingly Amazing Face Swaps

ബ്ലാക്ക് ആന്‍ഡ് വൈറ്റിലും സ്വാപ്പിംഗ്‌

Terrifyingly Amazing Face Swaps

കാണാന്‍ രസമാണെങ്കിലും സ്വന്തം തല സ്വാപ് ചെയ്യാന്‍ അധികമാര്‍ക്കും താല്‍പര്യമുണ്ടാവില്ല

Terrifyingly Amazing Face Swaps

സ്വാപ്പിങ്ങിനു വിധേയരായ അമ്മയും കുഞ്ഞും

Terrifyingly Amazing Face Swaps

ഇതിലാരാ ഒബാമ

Terrifyingly Amazing Face Swaps

നേരമ്പോക്കിനുള്ള പുതിയ മാര്‍ഗമാണ് പലര്‍ക്കും സ്വാപ്പിംഗ്‌

Terrifyingly Amazing Face Swaps

ഒരേ തലയുള്ള അച്ഛനും മകനും

Terrifyingly Amazing Face Swaps

ഇരട്ടകളാണോ?...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot