നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കമ്പ്യൂട്ടര്‍ ക്രിയേറ്റീവ് ടിപ്‌സുകള്‍!

Written By:

കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. എന്നാല്‍ ടെക്‌നോളജിയെ അടിസ്ഥാനമാക്കി പറയുമ്പോള്‍ കമ്പ്യൂട്ടറിനെ കുറിച്ച് നിങ്ങള്‍ ഇനിയും അറിയേണ്ട കുറേ കുറുക്കു വഴികള്‍ ഉണ്ട്. ഇതു നിങ്ങളെ കൂടുതല്‍ ഫലപ്രദമാക്കുന്നതുമാണ്.

കിടിലന്‍ ഓഫറുമായി ഇന്ത്യയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

നിങ്ങള്‍  അറിഞ്ഞിരിക്കേണ്ട കമ്പ്യൂട്ടര്‍ ക്രിയേറ്റീവ് ടിപ്‌സുകള്‍!

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സിനിമകള്‍ അല്ലെങ്കില്‍ മറ്റു ഷോകള്‍ കാണാനായി കമ്പ്യൂട്ടര്‍ നിങ്ങളിരിക്കുന്ന ഭാഗത്ത് തിരിച്ചു വയ്ക്കണമെങ്കില്‍, കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ 90 ഡിഗ്രിയില്‍ തിരിച്ചു വയ്ക്കുക.

#2

നിങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞ ഏതെങ്കിലും ഒരു കുറിപ്പ് കളയാന്‍ പോകുന്നതിനു മുന്‍പ് കീബോര്‍ഡിലെ കീകള്‍ക്കിടയിലെ പൊടികള്‍ തുടച്ചു മാറ്റാം.

#3

നിങ്ങള്‍ക്കു മാത്രം കാണാന്‍ സാധിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്റര്‍ ആക്കുക.

#4

നിങ്ങള്‍ക്ക് കൃത്യമായി രീതിയില്‍ വോള്യം അല്ലെങ്കില്‍ വെളിച്ചം കിട്ടണമെങ്കില്‍ ഷിഫ്റ്റ്+ ഓപ്ഷന്‍ എന്ന് ഒരുമിച്ച് പ്രസ് ചെയ്യുക.

#5

ബ്ലിണ്ടര്‍ ക്ലിപ്‌സ് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹെഡ്‌ഫോണുകള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കാം.

#6

യൂസേഴ്‌സ് മാന്യുവല്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് ക്ലൗഡില്‍ സൂക്ഷിക്കാം. എന്നാല്‍ നിങ്ങള്‍ എന്തെങ്കിലും പുതിയതു വാങ്ങുമ്പോള്‍ മാന്യുഫാച്ചേഴ്‌സ് സൈറ്റില്‍ പോയി ഗൂഗിള്‍ ഡ്രൈവിലോ ഡ്രോപ്‌ബോക്‌സിലോ അപ് ലോഡ്‌ചെയ്യാം.

#7

കമാന്‍ഡ്+ ഡിലീറ്റ് എന്ന് ചെയ്താല്‍ എല്ലാ ഫയലുകളും ഒരുമിച്ച് ഡിലീറ്റ് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When it comes to technology chances are that you don’t know everything there is to know.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot