ടോപ് 5 സൗജന്യ ആന്റി വൈറസുകള്‍
oi
-Staff
By Super

Next »

« Previous

അവിറ
25 വര്‍ഷത്തോളം ആന്റി വൈറസ് മേഖലയില്‍ പേരുകേട്ട കമ്പനിയാണ് അവിറ. ഇപ്പോള്‍ അവിറയുടെ പെയ്ഡ്/സൗജന്യ ആന്റി വൈറസ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവരായി നിരവധി ഉപയോക്താക്കള്‍ ഉണ്ട്. ഓരോ വര്‍ഷവും അപ്ഡേറ്റഡ് വേര്‍ഷനുകളും കമ്പനി ഇറക്കാറുണ്ട്. ഫിഷിംഗ് സംരക്ഷണം ഉള്‍പ്പടെയുള്ള പ്രോഗ്രാമുകള്‍ സൗജന്യ ആന്റി വൈറസ് സോഫ്റ്റ്വെയറില് കമ്പനി നല്‍കുന്നുണ്ട്.
റിയല്‍ ടൈം പ്രൊട്ടക്ഷന്‍, സിസ്റ്റം സ്കാനര്‍, ക്വാറന്റൈന്, ഷെഡ്യൂളര്‍, റിപ്പോര്‍ട്ട്, ഇവന്റ്സ് എന്നിവയാണ് ഇതിലെ പ്രധാന സൗകര്യങ്ങള്‍. എന്നാല്‍ റൂട്ട്കിറ്റുകള്ക്കെതിരെയുള്ള അവിറ സൗജന്യ വേര്‍ഷന്റെ പെര്‍ഫോമന്‍സ് ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications