ടോപ് 5 സൗജന്യ ആന്റി വൈറസുകള്‍

മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസന്‍ഷ്യല്‍സ്
സോഫ്റ്റ് വെയര്‍ ഭീമന്‍ വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ആന്റി വൈറസ് സൊലൂഷനാണിത്. എംഎസ്ഇ അഥവാ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസന്‍ഷ്യല്‍സ് ഇടക്കിടെ കമ്പനി അപ്‌ഡേറ്റ് ചെയ്യാറുണ്ട് എന്നതാണ് ഒരു പ്രധാന പ്രത്യേകത. ഉപയോഗിക്കാനുള്ള എളുപ്പമാണ് എംഎസ്ഇയുടെ മറ്റൊരു പ്രത്യേകത. സിസ്റ്റം പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താതെ പശ്ചാത്തലത്തില്‍ സ്‌കാനിംഗ് പ്രവര്‍ത്തികള്‍ നടത്താന്‍ ഇതിന് സാധിക്കും. കമ്പ്യൂട്ടറില്‍ അടിസ്ഥാനപരമായ പ്രവൃത്തികള്‍ മാത്രം ചെയ്യുന്നവര്‍ക്ക് ഈ സൊലൂഷന്‍ നല്ലതാണ്.
ആന്റി വൈറസ്, റൂട്ട്കിറ്റ് സംരക്ഷണം, നെറ്റ്‌വര്‍ക്ക് ഇന്‍സ്‌പെക്ഷന്‍ സിസ്റ്റം, വിന്‍ഡോസ് ഫയര്‍വാള്‍ സംവിധാനം എന്നിവയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മറ്റ് സൗജന്യ ആന്റി വൈറസ് പ്രോഗ്രാമുകളെ തട്ടിച്ചുനോക്കുമ്പോള്‍ അത്രത്തോളം സവിശേഷതകള്‍ ഇത് വാഗ്ദാനം ചെയ്യുന്നില്ലെന്നും കാണാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications