ടോപ് 5 സൗജന്യ ആന്റി വൈറസുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/computer/download-top-5-free-antivirus-of-2012-2.html">Next »</a></li></ul>

ടോപ് 5 സൗജന്യ ആന്റി വൈറസുകള്‍

ഒരു വൈറസ് മതി നമ്മുടെ സിസ്റ്റത്തെ പാടെ നശിപ്പിക്കാന്‍. എത്ര സൂക്ഷമതയോടെ സിസ്റ്റം ഉപയോഗിച്ചാലും ഇന്റര്‍നെറ്റ്, ബ്ലൂടൂത്ത്, ഫയല്‍ ഷെയറിംഗ് സംവിധാനങ്ങളിലൂടെയെല്ലാം വൈറസുകള്‍ സിസ്റ്റങ്ങളില്‍ എത്തുകയും ചെയ്യും. അപ്പോഴാണ് ആന്റി വൈറസുകളുടെ ആവശ്യം. സിസ്റ്റത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന അഞ്ച് സൗജന്യ ആന്റി വൈറസ് പ്രോഗ്രാമുകളെക്കുറിച്ചറിയാം ഇവിടെ. സൗജന്യ ആന്റി വൈറസുകളേക്കാള്‍ ഗുണം പ്രീമിയം ആന്റി വൈറസുകള്‍ക്കാണെങ്കിലും അധിക ചെലവ് താങ്ങാനാവാത്തവര്‍ക്ക് സിസ്റ്റത്തെ സംരക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗമാണ് സൗജന്യ ആന്റി വൈറസ് പ്രോഗ്രാമുകള്‍. മാത്രമല്ല, ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇത്തരം സൗജന്യ പ്രോഗ്രാമുകള്‍ ധാരാളമാണ്.

<ul id="pagination-digg"><li class="next"><a href="/computer/download-top-5-free-antivirus-of-2012-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot