ഈ കമ്പ്യൂട്ടര്‍ വര്‍ക്ക് സ്റ്റേഷന്‍ എപ്പടി?

Posted By: Vivek

നമ്മള്‍ വീട്ടില്‍ കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുന്ന മേശയും, താഴെ കാണുന്ന കമ്പ്യൂട്ടര്‍ വര്‍ക്ക് സ്റ്റേഷനും ഒന്ന് നോക്കിക്കേ. ഓഫീസിലും, വീട്ടിലും വളരെ സുഖകരമായി ജോലികള്‍ നിര്‍വഹിയ്ക്കാന്‍ ഇത്തരമൊരു വര്‍ക്ക് സ്‌റ്റേഷന്‍ വളരെ ഉപകാരപ്രദമായിരിയ്ക്കും. പിസി അല്ലെങ്കില്‍ മാക് ഒപ്പം മോണിട്ടറുകള്‍ എന്ന സെറ്റായി വാങ്ങാവുന്ന ഈ എമ്പറര്‍ 200 വര്‍ക്ക് സ്റ്റേഷന്, ഏതാണ്ട് 26 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയാകും.
ടച്ച് സ്‌ക്രീന്‍ കണ്ട്രോള്‍ സെന്റര്‍, വായു ഫില്‍ട്ടറിംഗ് സിസ്റ്റം, ലൈറ്റ് തെറാപ്പി, ഇലക്ട്രിക് പവേര്‍ഡ് ലെതര്‍ സീറ്റ്, 3x27' എല്‍ഇഡി സ്‌ക്രീനുകള്‍, അപാര ശബ്ദ സംവിധാനം തുടങ്ങിയവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Emperor 200

Emperor 200

Emperor 200

Emperor 200

Emperor 200

Emperor 200

Emperor 200

Emperor 200

Emperor 200

Emperor 200

Emperor 200

എമ്പറര്‍ 200

എമ്പറര്‍ 200

എമ്പറര്‍ 200

എമ്പറര്‍ 200

എമ്പറര്‍ 200

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot