സോണി വയോ ഇനി "മധുരിക്കും ഓര്‍മകള്‍"....!

Written By:

20 വര്‍ഷത്തോളം കമ്പ്യൂട്ടര്‍ വിപണിയില്‍ സജീവമായി നിന്ന 'സോണി വയോ' എന്ന ബ്രാന്റ് ഉല്‍പാദനം നിര്‍ത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് സോണിയുടെ അറിയിപ്പ് കമ്പനിയുടെ അമേരിക്കന്‍ വെബ് സൈറ്റാണ് പ്രസിദ്ധീകരിച്ചത്.

സോണി വയോ ഇനി

1996-ലാണ് വയോ എന്ന പേരില്‍ സോണി ആദ്യമായി പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തിച്ചത്. വിഷ്വല്‍ ഓഡിയോ ഇന്റലിജന്റ് ഓര്‍ഗനൈസര്‍ എന്നതിന്റെ ചുരുക്കപേരാണ് വയോ.

2014 ഫെബ്രുവരിയില്‍ സോണി തങ്ങളുടെ കമ്പ്യൂട്ടര്‍ വില്‍പന വിഭാഗം ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്‌നേഴ്‌സ് എന്ന സ്ഥാപനത്തിന് വിറ്റിരുന്നു.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

സോണി വയോ ഇനി

അമേരിക്കയില്‍ വില്‍പന അവസാനിപ്പിച്ചെങ്കിലും സോണിയുടെ ഇന്ത്യന്‍ സൈറ്റില്‍ വയോ കമ്പ്യൂട്ടറുകളും ലാപ്‌ടോപുകളും ഇപ്പോഴും വില്‍പനയ്ക്കുണ്ട്.

വിലകുറവില്‍ ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത എംഐ 4ഐ-യുടെ സവിശേഷതകള്‍...!

സോണി വയോ ഇനി

പക്ഷേ ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ വില്‍പന സൈറ്റുകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വയോ കമ്പ്യൂട്ടറുകളുടെ വില്പന നിര്‍ത്തിയിരിക്കുകയാണ്.

Read more about:
English summary
Farewell, VAIO computers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot