Home
Computer

ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ്സ് ഡേ സെയിൽ 2021

ഫ്ലിപ്കാർട്ട് ഇപ്പോൾ മറ്റൊരു ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നടത്തുകയാണ്. മെയ് 2 മുതൽ മെയ് 7 വരെ നടക്കുന്ന ഈ വിൽപ്പന നിങ്ങൾക്ക് ഏറ്റവും മികച്ച ലാപ്ടോപ്പുകൾക്ക് 50% വരെ ലാഭകരമായ കിഴിവുകൾ ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലാപ്ടോപ്പ് വാങ്ങിയാൽ 10% കൂടുതൽ കിഴിവ് നൽകുന്നു. പ്രതിമാസ ഇഎംഐകൾ വഴി പണമടയ്ക്കുന്നവർക്കും ഈ ഓഫർ ഉപയോഗപ്പെടുത്താവുന്നതാണ്. ഒരു പുതിയ ലാപ്‌ടോപ്പ് വാങ്ങുന്നതിനായി ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ട ലാപ്‌ടോപ്പുകൾക്ക് ആകർഷകമായ കിഴിവുകൾ ലഭിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ട് ഇപ്പോൾ നിങ്ങൾ വാങ്ങുന്ന ലാപ്ടോപ്പുകൾക്കും ഡെസ്ക്ടോപ്പുകൾക്കും മികച്ച ഓഫറുകൾ ലഭിക്കുന്നതാണ്. ഈ ഓഫറുകളും മറ്റും എന്തെല്ലാമാണെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

നിങ്ങൾ ഗെയിമിംഗ് താൽപര്യപ്പെടുന്ന വ്യക്തയാണെങ്കിൽ ഒരു നല്ല ഗെയിമിംഗ് ലാപ്‌ടോപ്പ് ഫ്ലിപ്പ്കാർട്ട് വഴി ഇപ്പോൾ നിങ്ങൾക്ക് 40% കിഴിവിൽ വാങ്ങാം. മാത്രവുമുള്ള, നിങ്ങൾക്ക് തിരഞ്ഞെടുക്കുവാൻ ഫ്ലിപ്പ്കാർട്ടിലുള്ള വിവിധ ബ്രാൻഡുകളിൽ നിന്നുമുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഗെയിമിംഗ് ലാപ്‌ടോപ്പുകളും ലഭ്യമാണ്.

മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

മികച്ച വിൽപ്പനയുള്ള ലാപ്‌ടോപ്പുകൾക്ക് 40% വരെ കിഴിവ്

പല ബ്രാൻഡുകളിൽ നിന്നും വിവിധ വിലയിൽ വരുന്ന നിരവധി ലാപ്ടോപ്പുകൾ ഫ്ലിപ്കാർട്ട് വിൽക്കുന്നുണ്ട്. അത്തരമൊരു ലാപ്‌ടോപ്പ് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും 40% വരെ കിഴിവിൽ വാങ്ങാവുന്നതാണ്. പല ബ്രാൻഡുകൾ ലഭ്യമായിട്ടുള്ളതിനാൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷനുമുണ്ട്.

മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പുകൾക്ക് 30% വരെ കിഴിവ്

മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പുകൾക്ക് 30% വരെ കിഴിവ്

നിങ്ങൾ അധികം ഭാരമില്ലാത്തതും, ഒരു ആകർഷകമായ ലാപ്‌ടോപ്പാണ് നോക്കുന്നതെങ്കിൽ, ഫ്ലിപ്കാർട്ടിൽ നിന്നും നിങ്ങൾക്ക് നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പുകൾ അതും 39% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. എച്ച്ഡി‌എഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുവഴി കൂടുതൽ കിഴിവുകളും ലഭിക്കുന്നതാണ്.

പ്രീമിയം ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

പ്രീമിയം ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

നിങ്ങളുടെ ആവശ്യകതകൾക്കായി ഒരു പ്രീമിയം ലാപ്‌ടോപ്പ് വാങ്ങണമെന്നുണ്ടെങ്കിൽ, ഇപ്പോൾ ആകർഷകമായ വിലയ്ക്ക് ഒരു പുതിയ പ്രീമിയം ലാപ്‌ടോപ്പ് ഫ്ലിപ്കാർട്ടിൽ നിന്നും ഓഫറുകളിലും, ഡിസ്കൗണ്ടുകളിലുമായി വാങ്ങാവുന്നതാണ്. ഈ ലാപ്ടോപ്പുകൾക്ക് 30% കിഴിവ് ഫ്ലിപ്കാർട്ട് നൽകുന്നു.

ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾക്ക് 30% വരെ കിഴിവ്

ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾക്ക് 30% വരെ കിഴിവ്

ലാപ്‌ടോപ്പിന് പകരം ഒരു ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടർ നിങ്ങൾക്ക് ഇപ്പോൾ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം. ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾക്ക് 30% കിഴിവ് എങ്ങനെ നേടാം എന്നറിയുവാൻ ഫ്ലിപ്പ്കാർട്ടിലെ ഓഫർ പേജിലേക്ക് പോയാൽ മതിയാകും.

40,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകൾ

40,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകൾ

നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ നിരവധി മികച്ച ലാപ്‌ടോപ്പുകൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിലുള്ള ഏതെങ്കിലും ലാപ്‌ടോപ്പ് ഫ്ലിപ്കാർട്ടിൽ നിന്നും 40,000 രൂപയ്ക്ക് താഴെ വരുന്ന വിലയിൽ വാങ്ങാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Flipkart is currently hosting a new version of its Big Saving Days Sale. From May 2 to 7, the ongoing sale will be open to the public. During the sale, you can save up to 50% on a wide variety of laptops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X