പഴയ ലാപ്‌ടോപിന് ഫഌപ്കാര്‍ട്ട് നല്‍കുന്നു 8,000 രൂപയുടെ ഇളവ്...!

നിങ്ങളുടെ ഇടയില്‍ പല ആളുകളും പഴയ ലാപ്‌ടോപ് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഉണ്ടാവും, അതുകൊണ്ട് അവ നിങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും, പക്ഷെ നല്ല വിലയ്ക്ക് വാങ്ങാന്‍ ആളില്ലാത്തതുകൊണ്ട് അവ കൈയില്‍ വെച്ചിരിക്കുകയാവും. എന്നാല്‍ ഫഌപ്കാര്‍ട്ട് ഒരു പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്, ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ലാപ്‌ടോപ് വാങ്ങിക്കാവുന്നതാണ് ഒപ്പം നിങ്ങളുടെ പഴയ ലാപ്‌ടോപ് നല്ല വിലയ്ക്ക് വില്‍ക്കാനും സാധിക്കും. ഫഌപ്കാര്‍ട്ടിന്റെ ഈ എക്‌സ്‌ചേഞ്ച് ഓഫറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ ലാപ്‌ടോപ് മാറ്റി ഫഌപ്കാര്‍ട്ടില്‍ നിന്ന് പുതിയ ലാപ്‌ടോപുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാവുന്നതാണ്.

വായിക്കൂ: ഐഫോണ്‍ 5എസ്, 5സി എന്നിവയുടെ വില കുത്തനെ കുറച്ചു; 10 മികച്ച ഓണ്‍ലൈന്‍ വില്‍പ്പനകള്‍

നിങ്ങളുടെ ലാപ്‌ടോപ് പ്രവര്‍ത്തന ക്ഷമതയുളളതാണെങ്കില്‍ തിരഞ്ഞെടുത്ത ലാപ്‌ടോപ് മോഡലുകളില്‍ നിങ്ങള്‍ക്ക് 5,000 രൂപയുടെ എക്‌സചേഞ്ച് പ്രൈസ് ഇവര്‍ നല്‍കും. മറ്റ് ചില മോഡലുകളില്‍ 3,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് പ്രൈസും ഇവര്‍ നല്‍കുന്നുണ്ട്, അങ്ങനെ മൊത്തം 8,000 രൂപയുടെ എക്‌സ്‌ചേഞ്ച് പ്രൈസാണ് ഇവര്‍ നല്‍കുന്നത്. ഏതൊക്കെ മോഡലുകളിലാണ് ഫഌപ്കാര്‍ട്ടില്‍ നിങ്ങള്‍ക്ക് ഇളവ് ലഭിക്കുകയെന്ന് അറിയാനായി താഴെയുളള സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Lenovo Flex 2-14D Notebook

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍

Screen Size 14 inch
Resolution 1366 x 768 Pixels
Screen Type HD LED Display
Hardware Interface SATA
RPM 5400
HDD Capacity 500 GB
SSD Capacity Yes, 8 GB
Processor APU Quad Core A6
Variant A6-6310
Brand AMD
Operating System Windows 8.1
OS Architecture 64 bit

 

HP Pavilion 15-r022TX

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷതകള്‍
Screen Size 15.6 inch
Resolution 1366 x 768 Pixels
Screen Type HD BrightView LED Backlit Wide Screen Display
Processor Core i5 (4th Gen)
Variant 4210U
Chipset QM87
Brand Intel
Clock Speed 1.7 GHz with Turbo Boost Upto 2.7 GHz
Cache 3 MB
Memory Slots 2 (Unused Slot - 0)
System Memory 8 GB DDR3
RAM Frequency 1600 MHz

Asus X552EA-SX006D

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Screen Size 15.6 inch
Resolution 1366 x 768 Pixel
Screen Type HD TFT LCD Glare Display with LED Backlit
Processor APU Quad Core A4
Variant 5000
Brand AMD
Clock Speed 1.5 GHz
Cache 2 MB
Expandable Memory Upto 8 GB
Memory Slots 1 (Unused Slot - 1)
System Memory 4 GB DDR3

Dell Vostro 14 V3446 Notebook

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍

Screen Size 14 inch
Resolution 1366 x 768 Pixels
Screen Type HD Wide Screen LED Anti-Glare Display
Processor Core i5 (4th Gen)
Variant 4210U
Chipset HM86
Brand Intel
Clock Speed 1.7 GHz with Turbo Boost Upto 2.7 GHz
Cache 3 MB
Expandable Memory Upto 4 GB
Memory Slots 1 (Unused Slot - 0)
System Memory 4 GB DDR3
RAM Frequency 1600 MHz

 

Toshiba Satellite L50D-B 83110 Notebook

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷതകള്‍
Screen Size 15.6 inch
Screen Type HD Clear SuperView Display
Processor APU Quad Core A8
Variant A8-6410
Brand AMD
Clock Speed 2.4 GHz
Cache 2 MB
Expandable Memory Upto 16 GB
Memory Slots 2 (Unused Slot - 0)
System Memory 8 GB DDR3
RAM Frequency 1600 MHz

Dell Inspiron 15 3542 Notebook

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷതകള്‍
Screen Size 15.6 inch
Resolution 1366 x 768 Pixels
Screen Type HD LED Backlit Display with True Life
Processor Pentium Dual Core (4th Gen)
Variant 3558U
Chipset HM87
Brand Intel
Clock Speed 1.7 GHz
Cache 2 MB
Expandable Memory Upto 8 GB
Memory Slots 2 (Unused Slot - 0)
System Memory 4 GB DDR3

Lenovo Z50-70 (59-427812) Notebook

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷതകള്‍
Screen Size 15.6 inch
Resolution 1366 x 768 Pixels
Screen Type HD TN GL Flat Display
Processor Core i7 (4th Gen)
Variant 4500U
Brand Intel
Clock Speed 1.8 GHz with Turbo Boost Upto 3 GHz
Cache 4 MB
Expandable Memory Upto 16 GB
Memory Slots 1 (Unused Slot - 0)
System Memory 8 GB DDR3
RAM Frequency 1600 MHz

Acer Aspire E1-570 Notebook

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷതകള്‍
Screen Size 15.6 inch
Resolution 1366 x 768 Pixel
Screen Type HD ComfyView TFT LCD Display with LED Backlit
Processor Core i3 (3rd Gen)
Variant 3217U
Chipset Mobile QM77 Express
Brand Intel
Clock Speed 1.8 GHz
Cache 3 MB
Expandable Memory Upto 8 GB
Memory Slots 2 (Unused Slot - 0)
System Memory 4 GB DDR3

HP Pavilion 15-p018TU Notebook

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷതകള്‍
Screen Size 15.6 inch
Resolution 1366 x 768 Pixels
Screen Type HD LED Backlit Wide Screen Display
Processor Core i3 (4th Gen)
Variant 4030U
Brand Intel
Clock Speed 1.9 GHz
Cache 3 MB
Expandable Memory Upto 12 GB
Memory Slots 2 (Unused Slot - 0)
System Memory 4 GB DDR3
RAM Frequency 1600 MHz

HP 14-Q001TU Chromebook

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സവിശേഷതകള്‍
Screen Size 14 inch
Resolution 1366 x 768 Pixel
Screen Type HD BrightView LED Backlit Display
Processor Celeron Dual Core (4th Gen)
Variant 2955U
Chipset HM86
Brand Intel
Clock Speed 1.4 GHz
Cache 2 MB
Expandable Memory Upto 8 GB
Memory Slots 2 (Unused Slot - 0)
System Memory 4 GB DDR3

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot