2015ലെ ലാപ്‌ടോപ്പുകള്‍ ഇപ്പടി

Posted By: Vivek

ഒരു 10 കൊല്ലം മുമ്പ് ലാപ്‌ടോപ് എന്ന് കേട്ടാല്‍ തന്നെ വലിയ വലിയ ആളുകള്‍ ഉപയോഗിയ്ക്കുന്ന വിലയേറിയ കമ്പ്യൂട്ടര്‍ എന്ന ഭയഭക്തി ബഹുമാനമൊക്കെ ഇന്ന് പോയി. ലാപ്‌ടോപ് ഇല്ലാത്തവര്‍ക്ക് പോലും ഇതൊക്കെ എന്ത് എന്ന ഭാവമാണ്. സാങ്കേതികവിദ്യയുടെ ജനകീയവത്ക്കരണമാണ് ഈ മാറ്റങ്ങള്‍ക്കെല്ലാം നാന്ദി കുറിച്ചത്. ഇപ്പോള്‍ 15000 രൂപയുണ്ടെങ്കില്‍ ആര്‍ക്കും ഒരു ലാപ്‌ടോപ് സ്വന്തമാക്കാം എന്ന സ്ഥിതിയാണ്. ദിനംപ്രതി വൈവിധ്യമാര്‍ന്ന എത്രയെത്ര ലാപ്‌ടോപ്പുകളാണ് കണ്ണാടിക്കൂടുകളില്‍ സ്ഥാനം പിടിയ്ക്കുന്നത്. ഉള്ള സൗകര്യങ്ങളുടെ കാര്യമാണെങ്കിലോ ഒന്നും പറയുകയും വേണ്ട. ഇപ്പോള്‍ കണ്ടതൊക്ക ഇങ്ങനെയാണെങ്കില്‍ ഇനി കാണാന്‍ പോകുന്നത് എങ്ങനെയായിരിയ്ക്കും. ഏതായാലും 2015ല്‍ വന്നേക്കാവുന്ന ചില ലാപ്‌ടോപ് മോഡലുകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Canova Slide

Cario 1 Slide

Cario 2 Slide

Compenion 2 Slide

Compenion Slide

Siafu 1 Slide

Siafu 2 Slide

Solar Notebook

Canova Slide

Canvas 1

Compenion

Descom

LG Ebook

MacBook 0801

Mactab

Samsung AMOLED Laptop

Satellite Navigation

Vaio

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot