ഗൂഗിള്‍ നെക്‌സസ് 8 ജൂലൈയില്‍; ആന്‍േഡ്രായ്ഡ് 4.5 ഒ.എസ് എന്ന് അഭ്യുഹം

By Bijesh
|

ഗൂഗിള്‍ നെക്‌സസ് 8 ടാബ്ലറ്റ് ഈ വര്‍ഷം ജൂണിലോ ജൂലൈയിലോ പുറത്തിറങ്ങുമെന്ന് അഭ്യൂഹം. ജൂണ്‍ 25-ന് ആരംഭിക്കുന്ന ഗൂഗിള്‍ വാര്‍ഷിക ഇവന്റിലോ അതിനു ശേഷം ജൂലൈയിലോ പുതിയ ടാബ്ലറ്റ് അവതരിപ്പിക്കുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

 
ഗൂഗിള്‍ നെക്‌സസ് 8 ജൂലൈയില്‍; ആന്‍േഡ്രായ്ഡ് 4.5 ഒ.എസ് എന്ന് അഭ്യുഹം

അതോടൊപ്പം ആന്‍ഡ്രോയ്ഡ് ഡിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ 4.5-ഉം പുറത്തിറക്കുമെന്ന് വാര്‍ത്തയുണ്ട്. അങ്ങനെയെങ്കില്‍ നെക്‌സസ് 8-ല്‍ പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ആയിരിക്കും ഉണ്ടാവുക.

ആന്‍മഡ്രായ്ഡിന്റെ പുതിയ വേള്‍ഷന്റെ പേര് എന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. എങ്കിലും ഇംഗ്ലീഷില്‍ L എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേരാവാനാണ് സാധ്യത. ഇതിനു മുന്‍പ് ഇറങ്ങിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളുടെ പേരുകള്‍ G (ജിഞ്ചര്‍ ബ്രഡ്), H (ഹണി കോമ്പ്), I (ഐസ്‌ക്രീം സാന്‍ഡ്‌വിച്), J (ജെല്ലിബീന്‍), K (കിറ്റ്കാറ്റ്) എന്നിങ്ങനെയായിരുന്നു.

ആരാണ് ടാബ്ലറ്റ് നിര്‍മിക്കുക എന്നോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X