ജിഎസ്ടി ഇഫക്ട്: 50% ഡിസ്‌ക്കൗണ്ടില്‍ ലാപ്‌ടോപ്പുകള്‍!
50% വരെ ഡിസ്‌ക്കൗണ്ടിലാണ് ലാപ്‌ടോപ്പുകള്‍.
ഗുഡ്‌സ് ആന്റ് സര്‍വ്വീസ് ടാക്‌സ് (ജിഎസ്ടി) ഏതാനും ദിവസങ്ങള്‍ കൂടി തുടരും. അതിനായി സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യാനായി ഇലക്ട്രോണിക്‌സ് സാധനങ്ങളും മറ്റും വളരെയധികം ഡിസ്‌ക്കൗണ്ടിലാണ് വില്‍ക്കുന്നത്.

ചില റീട്ടെയില്‍ ഷോപ്പുകളില്‍ 50% വരെ ഡിസ്‌ക്കൗണ്ടിലാണ് ലാപ്‌ടോപ്പുകള്‍ നല്‍കുന്നത്. അതിനാല്‍ നിങ്ങള്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇതാണ് ശരിയായ സമയം.
വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ലാപ്‌ടോപ്പുകള്‍ നോക്കാം..

അസ്യൂസ് A541UJ-DM465 15.6 F
വില 73,990 രൂപ
. 15.6ഇഞ്ച് സ്‌ക്രീന്‍
. 2GHz ഇന്റല്‍ കോര്‍ പ്രോസസര്‍
. 4ജിബി റാം
. 1TB 5400rpm
. ഡിഒഎസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 2kg ലാപ്‌ടോപ്പ്

ലെനോവോ
15% ഓഫര്‍
വില 64,549 രൂപ
ഡിസ്‌ക്കൗണ്ട് വില 54,831 രൂപ
. 17.3ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 8ജിബി റാം
. 1TB 5400rpm SATA ഹാര്‍ഡ്രൈവ്
. ഇന്റര്‍ എച്ച്ഡി
. 802.11AC, ബ്ലൂട്ടൂത്ത്, എച്ച്ഡി വെബ്ക്യാം

ഏസര്‍ E5-574G
വില 53,499 രൂപ
ഡിസ്‌ക്കൗണ്ട് വില 43,780 രൂപ
. 15.6 ഇഞ്ച് സ്‌ക്രീന്‍
. 2.3GHz ഇന്റല്‍കോര്‍
. 8ജിബി റാം
. 1TB 5400rpm
. വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ഒരു വര്‍ഷം വാറന്റി

ആപ്പിള്‍ മാക്ബുക്ക് എയര്‍ MMGG2HN/A
വില 96,900 രൂപ
ഡിസ്‌ക്കൗണ്ട് വില 72,900 രൂപ
. 13ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഇന്റല്‍ കോര്‍ പ്രോസസര്‍
. 8ജിബി റാം
. 256ജിബി rpm
. 12 മണിക്കൂര്‍ ബാറ്ററി ലൈഫ്
. 720p ഫേസ്‌ടൈം എച്ച്ഡി ക്യാമറ

ആപ്പിള്‍ മാക്ബുക്ക് എയര്‍
വില 80,900 രൂപ
ഡിസ്‌ക്കൗണ്ട് വില 56,900 രൂപ
. 13.3ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഇന്റര്‍ കോര്‍ പ്രോസസര്‍
. 8ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. മാക് OS X ഓപ്പറേറ്റിങ്ങ് സിസ്റ്റം

മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ 4 SU3-0015
വില 92,999 രൂപ
ഡിസ്‌ക്കൗണ്ട് വില 70,000 രൂപ
. 2.3GHz ഇന്റര്‍കോര്‍ എം പ്രോസസര്‍
. 4ജിബി റാം
. 31.242cm സ്‌ക്രീന്‍
. ഇന്റല്‍ എച്ച്ഡി 415 ഗ്രാഫിക്‌സ്
. വിന്‍ഡോസ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റം

അസ്യൂസ് X541UA-DM195D
31% ഓഫര്‍
വില 41,990 രൂപ
ഡിസ്‌ക്കൗണ്ട് വില 28,990 രൂപ
. 15.6ഇഞ്ച് ഡിസ്‌പ്ലേ
. 2 GHz ഇന്റര്‍കോര്‍ പ്രോസസര്‍
. 4ജിബി റാം
. 1TB 5400rpm സീരിയല്‍
.2kg ലാപ്‌ടോപ്പ്
. VGA വെബ് ക്യാമറ


Click it and Unblock the Notifications