Just In
- 5 hrs ago
2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല
- 7 hrs ago
പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
- 9 hrs ago
നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു
- 11 hrs ago
5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബർ 26ന് പുറത്തിറങ്ങും
Don't Miss
- News
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടി 309 സ്ഥാനാർത്ഥികൾ
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- Automobiles
വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും
- Lifestyle
താരനെ പൂർണമായും മാറ്റും ടീ ട്രീ ഓയിൽ മാജിക്
- Movies
ഇനി മാമാങ്ക നാളുകള്‍! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള്‍ ഇവയാണ്! കാണൂ!
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
എച്ച്സിഎല്‍ വിലകുറഞ്ഞ രണ്ട് ടാബ്ലറ്റുകള് പുറത്തിറക്കി
എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ് എച്ച്സിഎല്‍ മീ യു1, എച്ച്സിഎല്‍ മൈഎജ്യു ടാബ് എന്നീ രണ്ട് ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ പുറത്തിറക്കി. ഇതില്‍ എച്ച്സിഎല്‍ മീ യു1 പൊതുവിപണിയെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ എച്ച്സിഎല്‍ മൈഎജ്യു ടാബ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണ്.
എച്ച്സിഎല്‍ മീ യു1
ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്സിഎല്‍ മീ യു1ല്‍ ഐസ്ക്രീം സാന്‍ഡ് വിച്ച് വേര്‍ഷനാണ് ഉള്‍പ്പെടുന്നത്. 17 പ്രാദേശിക ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളെയാണ് ഈ ഉത്പന്നം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുകയാണ്.
മീ ആപ്ലിക്കേഷന്‍ സ്റ്റോര്‍ വഴി പതിനായിരക്കണക്കിന് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ആക്സസ് ചെയ്യാനാകും. മൂന്ന് മാസത്തേക്ക് അണ്‍ലിമിറ്റഡ് ഡൗണ്‍ലോഡ്, എയര്‍ ടിക്കറ്റ് ഡിസ്കൗണ്ട് തുടങ്ങിയ ഓഫറുകള്‍ ഈ ടാബ്ലറ്റ് വാങ്ങുന്നവര്‍ക്ക് ലഭിക്കും.
മറ്റ് സവിശേഷതകള്‍
- 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍
- 1 ജിഗാഹെര്‍ട്സ് പ്രോസസര്‍, 512 എംബി റാം
- 4ജിബി ഇന്റേണല്‍ മെമ്മറി (മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താം)
- മിനി, ഫുള്‍ യുഎസ്ബി പോര്‍ട്ടുകള്‍
- 3600mAh ബാറ്ററി
- 3ജി ഡാറ്റാ കണക്റ്റിവിറ്റി
- വില: 7,999 രൂപ
എച്ച്സിഎല്‍ മൈഎജ്യു ടാബ്
പഠനകാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം വാഗ്ദാനം ചെയ്താണ് എച്ച്സിഎല്‍ മൈഎജ്യു ടാബ് എത്തുന്നത്. ഇതിലെ ടോപിക് റിവിഷന്‍ ആപ്ലിക്കേഷന്‍ ഇതിന് വിദ്യാര്‍ത്ഥികളെ സഹായിക്കും. മൈഎജ്യു ടാബ് രണ്ട് തരത്തിലുണ്ട്. മൈഎജ്യു ടാബ് -കെ12, മൈഎജ്യു ടാബ്-എച്ച്ഇ (ഹയര്‍ എജ്യുക്കേഷന്‍) എന്നിവയാണ് ഈ രണ്ട് മോഡലുകള്‍.
വിവിധ കണ്ടന്റുകളുടെ പിന്തുണയോടെയെത്തുന്ന കെ12 മോഡലിന്റെ വില 11,499 രൂപയാണ്. വിദ്യാഭ്യാസ ആപ്ലിക്കേഷനുകളും ഇതിലുണ്ട്. എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ ഇതോടൊപ്പം സൗജന്യമായി ലഭിച്ചേക്കും.
ഹയര്‍ എജ്യുക്കേഷന്‍ മോഡലിന്റെ വില 9,999 രൂപയാണ്. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം മികച്ച മള്‍ട്ടിമീഡിയ സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് മോഡലുകളും ടച്ച്സ്ക്രീന്‍ സൗകര്യത്തോടെയാണ് എത്തുന്നതും.
ഈ മാസം മുതല്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഈ ടാബ്ലറ്റുകള് ലഭ്യമാക്കാനാണ് എച്ച്സിഎല്ലിന്റെ പദ്ധതി.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090