1,831 രൂപയ്ക്ക് എച്ച്‌സിഎല്‍ ടാബ്‌ലറ്റ്

Posted By: Staff

1,831 രൂപയ്ക്ക് എച്ച്‌സിഎല്‍ ടാബ്‌ലറ്റ്

എച്ച്‌സിഎല്‍ ടാബ്‌ലറ്റിന് വെറും 1831 രൂപ! എച്ച്‌സിഎല്‍ മീ ടാബ്‌ലറ്റ് എക്‌സ്1 ആണ് 1,831 രൂപ ഇഎംഐ ആയി വാങ്ങാനാകുക. എച്ച്‌സിഎല്ലിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറായ HCLStore.in വഴി ടാബ്‌ലറ്റ് വാങ്ങാം. 10,990 രൂപയാണ് ഇതിന്റെ ആകെ വില.

സവിശേഷതകള്‍

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റം.
 
  • 800x480 പിക്‌സല്‍ റെസലൂഷനുള്ള 7 ഇഞ്ച് സ്‌ക്രീന്‍
 
  • 1 ജിഗാഹെര്‍ട്‌സ് പ്രോസസര്‍
 
  • 2 മെഗാപിക്‌സല്‍ ക്യാമറ (മുമ്പില്‍)
 
  • 512 എംബി ഇന്റേണല്‍ റാം
 
  • ഹൈ ഡെഫനിഷന്‍ ടെക്‌നോളജി പിന്തുണ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot