Just In
- 57 min ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 2 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 3 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- 5 hrs ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
Don't Miss
- Automobiles ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
- Movies ഇങ്ങനൊക്കെ മനുഷ്യന് മാറാന്‍ പറ്റുമോ? അന്ന് റിമി വലിയ ചേച്ചിയായിരുന്നു, മേക്കോവറിൽ ഞെട്ടിച്ച് വീണ്ടും റിമി ടോമി
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
HP യുടെ പുതിയ വോയ്സ് കോളിംഗ് ടാബ്ലറ്റ് ഓണ്‍ലൈനില്‍; വില 16,990 രൂപ
പി.സി. നിര്‍മാതാക്കളായ ഹ്യൂലറ്റ് പക്കാഡ് കഴിഞ്ഞ മാസം രണ്ടു പുതിയ ടാബ്ലറ്റുകള് ലോഞ്ച് ചെയ്തിരുന്നു. വോയ്സ് ടാബ് സീരീസില്‍ ഉള്‍പ്പെട്ട HP സ്ലേറ്റ് 6 വോയ്സ്ടാബ്, HP സ്ലേറ്റ് 7 വോയ്സ് ടാബ് എന്നിവയായിരുന്നു അവ. ഇതില്‍ സ്ലേറ്റ് 6 ഉടന്‍തന്നെ വിപണിയില്‍ എത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സ്ലേറ്റ് 7 വോയ്സ് ടാബും HP യുടെ ഓണ്‍ലൈന്‍ സ്റ്റോറിലുടെ ലഭ്യമായിത്തുടങ്ങി. 16,990 രൂപയാണ് വില. ഓര്‍ഡര്‍ നലകിയാല്‍ 7 ദിവസത്തിനകം ഡെലിവറി നടത്തുമെന്നാണ് സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.
HP സ്ലേറ്റ് 7 വോയ്സ് ടാബിന്റെ പ്രത്യേകതകള്‍
1280-800 പിക്സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് IPS HD ഡിസ്പ്ലെ, 1.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്സ്പാന്‍ഡബിള്‍, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, ഡ്യുവല്‍ സിം, വോയ്സ് കോളിംഗ്.
5 എം.പി. ക്യാമറ പിന്‍വശത്തും 2 എം.പി. ക്യാമറ ഫ്രണ്ടിലുമുണ്ട്. 4100 mAh ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, മൈക്രോ യു.എസ്.ബി, EDGE എന്നിവ സപ്പോര്‍ട് ചെയ്യും. 25 ജി.ബി. സൗജന്യ ക്ലൗഡ് സ്റ്റോറേജും ലഭിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470