ഏറ്റവും മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ വാങ്ങാം ഇന്ത്യയില്‍!

Posted By: Samuel P Mohan

ഇന്ന് ഗെയിമിംഗ് ലാപ്പ്ടോപ്പുകൾ ഹൈ എൻഡ് ഹാർഡ്വെയറുകളുമായാണ് വരുന്നത്,കൂടാതെ ഒരു ഫുള്‍-ഫ്‌ളജിഡ് പ്രകടനവും ഉണ്ട്. കൂടാതെ ഈ ലാപ്പ്ടോപ്പുകൾ പോർട്ടബിലിറ്റി എളുപ്പത്തിൽ നൽകുന്നു.

ഏറ്റവും മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ വാങ്ങാം ഇന്ത്യയില്‍!

എന്നിരുന്നാലും ഇവിടെ ഏവരേയും വലക്കുന്ന ഒന്നാണ് ലാപ്‌ടോപ്പുകളുടെ വില സാധാരണ ലാപ്പ്ടോപ്പുകളേക്കാൾ കൂടുതൽ വിലയാണ് ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ക്ക്. കാരണം ഈ ലാപ്‌ടോപ്പുകളില്‍ ഉയര്‍ന്ന പ്രകടനമുളള ഹാര്‍ഡ്‌വയറുകളാണ്‌. മാത്രമല്ല സ്റ്റൈലിഷ് ഡിസൈൻ, വൈഫൈ ശ്രേണി തുടങ്ങിയ മറ്റുസവിശേഷതകളുമുണ്ട്.

ഇന്ത്യയിലെ മികച്ച ഗെയിമിംഗ് ലാപ്ടോപ്പുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ലിസ്റ്റ് നിങ്ങളെ സഹായിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡെല്‍ ഏലിയന്‍വയര്‍ 15

രൂപ 1,13,990

 • 15 ഇഞ്ച് സ്ക്രീൻ, എൻവിഡിയ ജിഫോഴ്സ് ജിടിഎക്സ് 970 എം 3 ജിബി ഗ്രാഫിക്സ്
 • 3.6GHz ഇന്റൽ കോർ i7 4720HQ പ്രോസസര്‍
 • 8 ജിബി റാം
 • 1TB ഹാർഡ് ഡ്രൈവ്
 • വിൻഡോസ് 8.1 ഓപറേറ്റിംഗ് സിസ്റ്റം

അസ്യൂസ് ROG GL552VW-CN430T ലാപ്ടോപ്പ്

രൂപ 95,490

 • 15.6 ഇഞ്ച് ഡിസ്പ്ലേ 1 ടിബി എച്ച് ഡി ഡി | 128 ജിബി എസ്എസ്ഡി
 • ഇന്റൽ കോർ ഐ 7 പ്രോസസർ (ആറാം ജനറേഷന്‍)
 • 16 GB DDR4 RAM
 • 64 ബിറ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം

ലെനോവോ ഐഡിയാപേഡ് Y50-70

രൂപ 95,851

 • 15.6 ഇഞ്ച് ഡിസ്പ്ലേ
 • 2.5 ജിഗാഹെർഡ്സ് ടർബോ
 • ഇന്റൽ കോർ i7-4710HQ നാലാം ജനറേഷന്‍ പ്രോസസ്സർ
 • 8GB DDR3L റാം
 • വിൻഡോസ് 8.1 ഓപറേറ്റിംഗ് സിസ്റ്റം (വിൻഡോസ് 10 ലേക്കുള്ള സൗജന്യ അപ്ഗ്രേഡ്)

ഡെൽ ഇൻസ്പിറോൺ 15 7559

രൂപ 1,49,000

 • 15.6 ഇഞ്ച് സ്ക്രീൻ, എൻവിഡിയ ജിഫോഴ്സ് ജിടിഎക്സ് 960 എം 4 ജിബി ഗ്രാഫിക്സ്
 • 3.5GHz ഇന്റൽ കോർ i7-6700HQ പ്രൊസസ്സർ
 • 16 ജിബി DDR3L റാം
 • 128GB SSD ഉള്ള 1TB ഹാർഡ് ഡ്രൈവ്
 • വിൻഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റം

എച്ച്പി ഓമെന്‍

രൂപ 1,09,990

 

 • 15.6 ഇഞ്ച് ഡിസ്പ്ലേ
 • ഇന്റൽ കോർ ഐ 7 പ്രോസസർ (7 ജനറേഷന്‍)
 • 16 GB DDR4 RAM
 • 64 ബിറ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം

എച്ച്പി പാവിലോണ്‍ 15-AU628TX

രൂപ 90,990

 • 15.6 ഇഞ്ച് സ്ക്രീൻ, എൻവിഡിയ ജെഫോഴ്സ് 940 എംഎക്സ് 4 ജിബി ഗ്രാഫിക്സ്
 • 2.7GHz ഇന്റൽ കോർ
 • 8GB DDR4 RAM
 • 1 ടിബി 5400 ആർപിഎം സീരിയൽ എടിഎ ഹാർഡ് ഡ്രൈവ്
 • വിൻഡോസ് 10 ഹോം ഓപറേറ്റിംഗ് സിസ്റ്റം
 • HP വൈഡ് വിഷൻ എച്ച്ഡി വെബ്ക്യാം
 • 2.03 കിലോഗ്രാം

ഡെൽ ഇൻസ്പിറോൺ 15 5559

രൂപ 75,900

 • 15.6 ഇഞ്ച് സ്ക്രീൻ
 • കോർ i7 ആറാം തലമുറ
 • വിൻഡോസ് 10
 • 2 ടി.ബി ഹാര്‍ഡ്ഡിസ്‌ക്‌
 • 4 GB ഗ്രാഫിക്സ്

ലെനോവോ ഐഡിയാപാഡ്‌ Y700-15ISK

രൂപ 90,999

 • 15.6 ഇഞ്ച് സ്ക്രീൻ എൻവിഡിയ ജിഫോഴ്സ് ജിടി 960 4 ജിബി ഗ്രാഫിക്സ്
 • 2.6GHz ഇന്റൽ കോർ i7-6700HQ പ്രൊസസ്സർ
 • 16 ജിബി DDR4 RAM
 • വിൻഡോസ് 10 ഹോം ഓപറേറ്റിംഗ് സിസ്റ്റം
 • 5 മണിക്കൂർ ബാറ്ററി ലൈഫ്

ഏസർ പ്രിഡേറ്റർ 17 G9-792

രൂപ 1,79,999

 • 17.3 ഇഞ്ച് ഡിസ്പ്ലേ
 • ഇന്റൽ കോർ ഐ 7 പ്രോസസർ (ആറാം ജനറേഷന്‍)
 • 16 GB DDR4 RAM
 • 64 ബിറ്റ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം
 • 8 സെൽ ബാറ്ററി

അസൂസ് റോജി GL553VE-FY127T

രൂപ 1,19,600

 

 • 15.6 ഇഞ്ച് സ്ക്രീൻ
 • 2.8GHz ഇന്റൽ കോർ i7-7700HQ പ്രൊസസ്സർ
 • 16 ജിബി DDR4 RAM
 • വിൻഡോസ് 10 ഹോം ഓപറേറ്റിംഗ് സിസ്റ്റം
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
That being said there are a lot of choices when buying gaming PCs for avid gamers today in the market. Popular brands like Asus, Dell, and MSI amongst.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot