Just In
- 9 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 10 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 12 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 13 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
നിങ്ങളുടെ ഇമെയില്‍ അക്കൗണ്ടിലെ ഏതെങ്കിലും അറ്റാച്ച്മെന്റ് അറിയാതെ നിങ്ങള്‍ തുറന്ന ശേഷം കമ്പ്യൂട്ടര്‍ ഇഴയാന്‍ തുടങ്ങുകയോ, മറ്റ് വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുകയോ ചെയ്യുന്നുണ്ടോ? നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ അസാധാരണമായ പെരുമാറ്റങ്ങള്‍ നടക്കുന്നതായി ബാങ്കില്‍ നിന്ന് നിങ്ങളെ വിളിച്ച് പറയുന്നുണ്ടോ?
ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!
കമ്പ്യൂട്ടറില്‍ വൈറസോ, മറ്റ് മാല്‍വയറുകളുടെ ആക്രമണമോ നടന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
നിങ്ങളുടെ പിസി-യുടെ നെറ്റ്വര്‍ക്ക് കേബിള്‍ അടര്‍ത്തി മാറ്റുകയും, വൈ-ഫൈ കണക്ഷന് ഓഫ് ചെയ്യുകയും ചെയ്ത് കമ്പ്യൂട്ടറിനെ ഒറ്റപ്പെടുത്തുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാര്ഡ്വയര് അടര്‍ത്തി മാറ്റി മറ്റൊരു പിസി-യുമായി നോണ്‍-ബൂട്ടബള് ഡ്രൈവ് ആയി ബന്ധിപ്പിക്കുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
മറ്റേ പിസി-യിലെ ആന്റി-വൈറസ്, ആന്റി-സ്പൈവയര്‍ തുടങ്ങിയവ നിങ്ങളുടെ ഹാര്‍ഡ്ഡ്രൈവിലെ വൈറസുകള്‍ നീക്കം ചെയ്യാന്‍ റണ്‍ ചെയ്യുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
നിങ്ങളുടെ ആക്രമിക്കപ്പെട്ട ഹാര്‍ഡ്ഡ്രൈവിലെ സ്വകാര്യ ഡാറ്റകള്‍ മറ്റൊരു ഡിവിഡി-യിലേക്കോ, ഹാര്ഡ്ഡ്രൈവിലേക്കോ ബാക്ക്ആപ്പ് എടുക്കുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
ഇനി പഴയ പിസി-യിലേക്ക് നിങ്ങളുടെ ആക്രമിക്കപ്പെട്ട ഹാര്‍ഡ്ഡ്രൈവ് ബന്ധിപ്പിക്കുക. ഡ്രൈവിന്റെ ഡിപ് സ്വിച്ച് മാസ്റ്റര്‍ എന്നതിലേക്ക് മാറ്റാനും ശ്രദ്ധിക്കുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
നിങ്ങളുടെ ഹാര്‍ഡ്ഡ്രൈവ് പൂര്‍ണ്ണമായി വൃത്തിയാക്കാന്‍, അതിനെ ഫോര്‍മാറ്റ് ചെയ്യുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
നിങ്ങള്‍ കമ്പ്യൂട്ടര്‍ വാങ്ങിക്കുമ്പോള്‍ ലഭിച്ച ഒഎസ് വീണ്ടും ലോഡ് ചെയ്ത് എല്ലാ അപ്ഡേറ്റുകളും ഇന്‍സ്റ്റാള്‍ ചെയ്യുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
മറ്റ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പായി ആന്റി-വൈറസ്, ആന്റി-സ്പൈവയര്‍ തുടങ്ങിയ സുരക്ഷാ സോഫ്റ്റ്വയറുകള് വീണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
നിങ്ങള്‍ ഡാറ്റാ ബാക്ക്അപ്പ് എടുത്ത ഡിസ്കുകള്‍ വീണ്ടും കമ്പ്യൂട്ടറിലേക്ക് കോപി ചെയ്യുന്നതിന് മുന്‍പായി സ്കാന്‍ ചെയ്യുക.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍, ചെയ്യേണ്ട കാര്യങ്ങള്‍...!
ഭാവിയില്‍ വീണ്ടും വൈറസ് ആക്രമണമുണ്ടായാല്‍, നിങ്ങളുടെ സിസ്റ്റം റീലോഡ് ചെയ്യുന്ന സമയം ലാഭിക്കുന്നതിനായി കമ്പ്യൂട്ടറിലെ ഡാറ്റകളുടെ പൂര്‍ണ്ണമായ ബാക്ക്അപ്പ് എടുത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470