കാലാവസ്ഥ പ്രവചിക്കാന്‍ പത്ത് മടങ്ങ് വേഗത്തില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍

Written By:

ടെക്‌നോളജി യുഗത്തില്‍ കമ്പ്യൂട്ടറുകള്‍ ഏറെയാണ്. എന്നാല്‍ അതില്‍ നിന്നും വളരെ വ്യത്യസ്ഥമായ രീതിയിലാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍. കാലാവസ്ഥ അറിയാന്‍ കോടികള്‍ മുടക്കിയാണ് ഇന്ത്യ ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നത്.

നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന 'ഓള്‍-ഇന്‍-വണ്‍' പിസി

സൂപ്പര്‍ കമ്പ്യൂട്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നുന്നുണ്ടാകാം അല്ലേ? എന്നാല്‍ ഇതിന്റെ വില കേട്ടാലോ?

ലോകത്തിലെ ആദ്യത്തെ 17-ഇഞ്ച് 2 ഇന്‍ 1 ലാപ്‌ടോപ്പുമായി ഡെല്‍

ഇതിനെ കുറിച്ചുളള നിങ്ങളുടെ എല്ലാ സംശയങ്ങളും ഇന്നത്തെ ലേഖനത്തിലൂടെ നിങ്ങള്‍ക്കു മനസ്സിലാക്കാം.

കമ്പ്യൂട്ടന്‍ ചൂടാകുന്നോ? എങ്കിന്‍ ചെമ്പ് നാണയം വയ്ക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിലവിലുളള കമ്പ്യൂട്ടറിനേക്കാള്‍ പത്ത് മടങ്ങ് വേഗതയിലാണ് ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്.

2

കാലാവസ്ഥ പ്രവചനം കൃത്യമായി അറിയാം ഈ സൂപ്പര്‍ കമ്പ്യൂട്ടറിലൂടെ. കാലവര്‍ഷം രൂപപ്പെടുന്നതിന്റെ തൃമാന രൂപങ്ങള്‍ സൃഷ്ടിച്ചാണ് കാലാവസ്ഥ പ്രവചനം നടത്തുന്നത്.

3

ഏകദേശം 400 കോടി രൂപയാണ് ഈ കമ്പ്യൂട്ടറിനു ചിലവാകുന്നത്.

4

നിലവിന്‍ ഉപയോഗിക്കുന്നത് ഐബിഎംന്റെ കമ്പ്യൂട്ടര്‍ ആണ്.

5

എല്ലാം നന്നായി പോകുന്നുണ്ടെങ്കില്‍ 2017ല്‍ ഇത് നിലവില്‍ വരുമെന്നാണ് എം. രാജേന്ദ്രന്‍, എര്‍ത്ത് സയന്‍സ്സ് ശാസ്ത്രഞ്ജന്‍ പറയുന്നത്.

6

കാലാവസ്ഥ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്നതു കൊണ്ട് കര്‍ഷകര്‍ക്ക് ഇത് സഹായമാകുമെന്നാണ് പറയുന്നത്.

7

കാലാവസ്ഥ അറിഞ്ഞാല്‍ 15% വരെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Supercomputer to improve the accuracy of one of the world's most vital weather forecasts in time for next year's rains.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot