10 അതിശയ ടാബ്ലെറ്റ് ആശയങ്ങള്‍

Posted By: Vivek

ആപ്പിളിന്റെ ഐപാഡ് ആശയത്തിന്റെ ചുവടു പിടിച്ച് എല്ലാ പ്രമുഖ സാങ്കേതിക കമ്പനികളും ടാബ്ലെറ്റുകളുമായെത്തി. ഇന്ത്യന്‍ ടാബ്ലെറ്റ് വിപണി സ്മാര്‍ട്ട്‌ഫോണ്‍ വിപണി പോലെ തന്നെ ശക്തമാണ്. ദിനംപ്രതി വന്നു നിറയുന്ന സ്വദേശി-വിദേശി ടാബ്ലെറ്റുകളുടെ എണ്ണം തന്നെയാണ് ഇതിന് തെളിവ്. വോയ്‌സ് കോളിംഗ് സൗകര്യമടക്കമുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ഉള്‍പ്പെടുത്തി കുറഞ്ഞ വിലയില്‍ ധാരാളം ടാബ്ലെറ്റുകള്‍ എത്തുന്നുണ്ട്. എന്നാല്‍ കമ്പനികളേക്കാള്‍ മികച്ച രൂപകല്പനകള്‍ പുറത്തുള്ള വിദഗ്ധരായ ഡിസൈനര്‍മാര്‍ ഉണ്ടാക്കുന്നുണ്ട്. യാഥാര്‍ത്ഥ്യമായാല്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ള അത്തരം ചില ടാബ്ലെറ്റുകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എംപാഡ്‌

Doodle Book

എക്കോപാഡ്‌

ഫ്രാക്റ്റല്‍

എച്ച്ടിസി ഇവോള്‍വ് ടാബ്ലെറ്റ്‌

മാക് വ്യൂ

Sony Ericsson Vivaz™ XL

The Part

പേരില്ലാ ടാബ്ലെറ്റ്‌

Volumni

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot