ഐപാഡ്, ഐപാഡ് 2, ന്യൂ ഐപാഡ്; ഒരു താരതമ്യം

By Super
|
ഐപാഡ്, ഐപാഡ് 2, ന്യൂ ഐപാഡ്; ഒരു താരതമ്യം

ആപ്പിളിന്റെ മൂന്നാമത്തെ ഐപാഡ് വേര്‍ഷനും എത്തിക്കഴിഞ്ഞു. ഇനി ഐപാഡ്, ഐപാഡ് 2, ന്യൂ ഐപാഡ് എന്നിവയില്‍ ഏറ്റവും മെച്ചപ്പെട്ടത് ഏതെന്ന് ഒന്നു നോക്കാം. എന്തെല്ലാം മാറ്റങ്ങളാണ് കമ്പനി ഓരോ തവണയും വരുത്തിയതെന്നും കാണാം.ഐപാഡ്
 • പ്രഖ്യാപിച്ച ദിവസം- ജനുവരി 27, 2010 (ബുധന്‍)

 
 • പുറത്തിറക്കിയ ദിവസം (യുഎസ്) - ഏപ്രില്‍ 3, 2010 (ശനി),

 • പുറത്തിറക്കിയ ദിവസം (ഇന്ത്യ)- ജനുവരി 28, 2011 (വെള്ളി),

 • ഡിസ്‌പ്ലെ- 9.7 ഇഞ്ച് (ഡയഗണല്‍) എല്‍ഇഡി- ബാക്ക്‌ലിറ്റ് ഐപിഎസ് ഡിസ്‌പ്ലെ

 • 1024x768 പിക്‌സല്‍ റെസലൂഷന്‍

 • പ്രോസസര്‍- 1 ജിഗാഹെര്‍ട്‌സ് ആപ്പിള്‍ എ4

 • റെയര്‍ ക്യാമറ ഇല്ല

 • ഫ്രന്റ് ക്യാമറ ഇല്ല

 • ബാറ്ററി- ലിഥിയം പോളിമര്‍ ബാറ്ററി (മണിക്കൂറില്‍ 25 വാട്ട്)

 • ഭാരം- 680 ഗ്രാം (വൈഫൈ), 730 ഗ്രാം വൈഫൈ+3ജി

 • കട്ടി- 13.4 എംഎം

 • ബ്ലൂടൂത്ത്- 2.1+ഇഡിആര്‍ ടെക്‌നോളജി

 • സ്‌റ്റോറേജ്- 16 ജിബി/32 ജിബി/ 62 ജിബി

 • മോഡല്‍- വൈഫൈ, വൈഫൈ+3ജി

 • വില- 499 ഡോളര്‍/27,900 രൂപ മുതല്‍

 • വൈഫൈ- 802.11എ/ബി/ജി/എന്‍

ഐപാഡ് 2

 • പ്രഖ്യാപിച്ച ദിവസം- മാര്‍ച്ച് 2, 2011 (ബുധന്‍)

 • പുറത്തിറക്കിയ ദിവസം (യുഎസ്)- മാര്‍ച്ച് 11, 2011 (വെള്ളി)

 • പുറത്തിറക്കിയ ദിവസം (ഇന്ത്യ)- ഏപ്രില്‍ 29, 2011 (വെള്ളി)

 • ഡിസ്‌പ്ലെ- 9.7 ഇഞ്ച് (ഡയഗണല്‍) എല്‍ഇഡി ബാക്ക്‌ലിറ്റ് ഐപിഎസ് ഡിസ്‌പ്ലെ

 • 1024x768 പിക്‌സല്‍ റെസലൂഷന്‍

 • പ്രോസസര്‍- 1 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ആപ്പിള്‍എ5

 • 720 പിക്‌സല്‍ റെയര്‍ ക്യാമറ

 • വിജിഎ ഫ്രന്റ് ക്യാമറ

 • ലിഥിയം പോളിമര്‍ ബാറ്ററി (മണിക്കൂറില്‍ 25 വാട്ട്),

 • ഭാരം- 601 ഗ്രാം (വൈഫൈ), 607 ഗ്രാം വെരിസോണ്‍, 613 ഗ്രാം എടി&ടി

 • കട്ടി- 8.8 എംഎം

 • ബ്ലൂടൂത്ത്- 2.1+ഇഡിആര്‍ ടെക്‌നോളജി

 • സ്‌റ്റോറേജ്- 16 ജിബി/32 ജിബി/ 62 ജിബി

 • മോഡല്‍- വൈഫൈ, വൈഫൈ+3ജി

 • വില- 499 ഡോളര്‍/29,500 രൂപ മുതല്‍

 • വൈഫൈ- 802.11എ/ബി/ജി/എന്‍

ന്യൂ ഐപാഡ്

 • പ്രഖ്യാപിച്ച ദിവസം- മാര്‍ച്ച് 7 2012 (ബുധന്‍)

 • പുറത്തിറക്കിയ ദിവസം (യുഎസ്)- മാര്‍ച്ച് 16 2012 (വെള്ളി)

 • പുറത്തിറക്കിയ ദിവസം (ഇന്ത്യ)- ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല

 • ഡിസ്‌പ്ലെ- റെറ്റിന ഡിസ്‌പ്ലെ 9.7 ഇഞ്ച് (ഡയഗണല്‍) എല്‍ഇഡി ബാക്ക്‌ലിറ്റ് ഐപിഎസ് ഡിസ്‌പ്ലെ

 • 2048x1536 പിക്‌സല്‍ റെസലൂഷന്‍

 • പ്രോസസര്‍- ക്വാഡ് കോര്‍ ഗ്രാഫിക്‌സ് സഹിതം ഡ്യുവല്‍ കോര്‍ ആപ്പിള്‍ എ5എക്‌സ്

 • റെയര്‍ ക്യാമറ- 5 മെഗാപിക്‌സല്‍ ഐസൈറ്റ് ക്യാമറ

 • വിജിഎ ഫ്രന്റ് ക്യാമറ

 • ലിഥിയം പോളിമര്‍ ബാറ്ററി (മണിക്കൂറില്‍ 42.5 വാട്ട്)

 • ഭാരം- 652 ഗ്രാം (വൈഫൈ) 662 ഗ്രാം വൈഫൈ+4ജി

 • കട്ടി- 9.4 എംഎം

 • ബ്ലൂടൂത്ത്- 4.0 ടെക്‌നോളജി

 • സ്‌റ്റോറേജ്- 16 ജിബി/32 ജിബി/ 62 ജിബി

 • മോഡല്‍- വൈഫൈ, വൈഫൈ+4ജി

 • വില- 499 ഡോളര്‍ (ഇന്ത്യന്‍ വില അറിവായിട്ടില്ല)

 • വൈഫൈ- 802.11എ/ബി/ജി/എന്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X