ആന്‍ഡ്രോയിഡ് 3ജി ടാബ്‌ലറ്റ് 5,999 രൂപയ്ക്ക്

By Super
|
ആന്‍ഡ്രോയിഡ് 3ജി ടാബ്‌ലറ്റ് 5,999 രൂപയ്ക്ക്

വിലകുറഞ്ഞ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ തിരയുന്നവര്‍ക്കായി വെസ്‌പ്രോ ഡിജിറ്റലില്‍ നിന്നൊരു ഉത്പന്നം. വെസ്‌പ്രോ ടച്ച് 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റാണ്. ഹൈ എന്‍ഡ് ടാബ്‌ലറ്റുകളിലെ സൗകര്യങ്ങളെയെല്ലാം 5,999 രൂപ വിലയുള്ള ഈ ഉത്പന്നത്തില്‍ കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്.

പ്രധാന സവിശേഷതകള്‍

 
  • 1ജിഗാഹെര്‍ട്‌സ് ഇന്‍ഫോട്മിക് എക്‌സ്210 പ്രോസസര്‍

  • 256 എംബി ഇന്റേണല്‍ റാം

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 4ജിബി നാന്‍ഡ് ഫഌഷ് മെമ്മറി

  • 32 ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണ

  • വൈഫൈ കണക്റ്റിവിറ്റി പിന്തുണ

  • 4 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്

  • ക്യാമറ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X