കര്‍മ്മ പുതിയ വൈഫൈ സംവിധാനം
ഇന്ന് ഇന്റെര്‍ നെറ്റ് വളരെ അത്യാവശ്യമുള്ള ഒന്നായി മാറി തീര്‍ന്നിരിക്കുകയാണ്. അതിനാല്‍ തന്നെ ഇന്ന് ഇന്റെര്‍ നെറ്റിനായി പല സംവിധാനങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇന്ന് ആളുകള്‍ എവിടെ ചെന്നാലും ആദ്യം അന്വേഷിക്കുന്ന ഒന്നാണ് വൈഫൈ കണക്ക്ഷന്‍. കംപ്യൂട്ടറുമായി കണക്ക്റ്റു ചെയാതെ ഉപയോഗിക്കുന്നതാണ് ആളുകള്‍ക്ക് പ്രിയം. ഇതാ അതു പോലോരു ഇന്റെര്‍ നെറ്റ് സംവിധാനം വരുന്നു.
ഈ ഉപകരണത്തിന്റെ പേരാണ് കര്‍മ്മ. കംപ്യൂട്ടറുമായി കണക്ക്റ്റ് ചെയാതെ ഇന്റെര്‍ നെറ്റ് ഇതിലൂടെ ഉപയോഗിക്കാവുന്നതാണ്. ഇതൊരു വൈഫൈ പോലൊരു സംവിധാനമാണ്. ഇതിന്റെ പ്രത്യേകതയെന്തെന്നാല്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഒന്നിച്ച് ഇന്റെര്‍ നെറ്റ് ഉപയോഗിക്കാമെന്നുള്ളതാണ്. അതും 100 എംബി വരെ ലഭ്യമാണ്. കംപ്യൂട്ടറില്‍ മാത്രമല്ല മൊബൈലില്‍ വരെ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഏത് സന്ദര്‍ഭങ്ങളിലും കര്‍മ്മ ഉപയോഗിച്ച് ഇന്റെര്‍നെറ്റ് ഉപയോഗിക്കാമെന്നും ഇതിന്റെ അതികൃതര്‍ പറയുന്നു.
മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കര്‍മ്മ പുതിയ വൈഫൈ സംവിധാനം
ഇതാണ് ഇന്റെര്‍ നെറ്റ് ഉപയോഗിക്കുവാനുള്ള കര്‍മ്മ എന്ന ഉപകരണം

കര്‍മ്മ പുതിയ വൈഫൈ സംവിധാനം
ഈ ഉപകരണം ഓണ്‍ ചെയ്ത് വെച്ചാല്‍ മാത്രം മതി ഒരു വൈഫൈ പോലെ ഉപയോഗിക്കാവുന്നതാണ്

കര്‍മ്മ പുതിയ വൈഫൈ സംവിധാനം
ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഇന്റെര്‍ നെറ്റ് ഉപയോഗിക്കാനുള്ള സംവിധാനം ഇതിലുണ്ട്

കര്‍മ്മ പുതിയ വൈഫൈ സംവിധാനം
ഐടി സ്ഥാപനങ്ങള്‍, വിദ്യാലയങ്ങളില്‍, എന്നീവടങ്ങളില്‍ വരെ കര്‍മ്മ വഴി ഇന്റെര്‍ നെറ്റ് ഉപയോഗിക്കാം

കര്‍മ്മ പുതിയ വൈഫൈ സംവിധാനം
ഏത് സമയത്തും ഇന്റെര്‍ ഉപയോഗിക്കാനുള്ള സംവിധാനം കര്‍മ്മ വഴി ലഭിക്കുന്നു


Click it and Unblock the Notifications